Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
1972 ൽ പുല്ലൂരാംപാറയിൽ വൈദ്യുതി എത്തിക്കാനുള്ള പുല്ലൂരാംപാറ - കോടഞ്ചേരി ലൈൻ, പുല്ലൂരാംപാറ - നെല്ലിപ്പൊയിൽ  ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി.1974 സെപ്തംബർ 24നു വൈദ്യുതി ലൈൻ കമ്മീഷൻ ചെയ്തു. 1974 ൽ ടെലഫോൺ സൌകര്യവും ലഭ്യമായി. 1977 ൽ പള്ളിവക  ഏക്കർ സ്ഥലത്ത് ഹോളിക്വീൻ ഹോസ്പിറ്റൽ ആരംഭിച്ചു. 1986ൽ അത് താമരശ്ശേരി രൂപതയുടെ മൈനർ സെമിനാരിയായി മാറുകയും .അതിനുശേഷം 1996ൽ താമരശ്ശേരി രൂപതയുടെ ധ്യാന കേന്ദ്രമായ ബഥാനിയ ആയി മാറ്റുകയും ചെയ്തു.1985 ൽ പള്ളിപ്പടിയെ പൊന്നാങ്കയവുമായി ബന്ധിപ്പിക്കുന്ന മുരിങ്ങയിൽ പാലം പണി പൂർത്തിയായി. 1987-88 കാലത്ത് പൊന്നങ്കയം - മേലേ പൊന്നങ്കയം റോഡ് ഫാ.മാണിമലത്തറപ്പേലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. 2010 ൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും ചെയ്തു.

2010-11 കാലഘട്ടത്തിൽ പുല്ലൂരാംപാറയിൽ വളരെയേറെ മാറ്റങ്ങൾ  സംഭവിച്ചു. വാർത്താവിനിമയ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടക്കാൻ സാധിച്ചു. കൂടുതൽ  പേർക്ക് ടെലഫോൺ കണക്ഷൻ, മൊബൈൽ ഫോൺ, ബ്രോഡ്ബാൻഡ്, ഇന്റെർനെറ്റ്, IP TV സൌകര്യം, ഡിജിറ്റൽ  കേബിൾ ടി.വി, DTH സൌകര്യം, പുതിയ റോഡുകൾ, പാലങ്ങൾ തുടങ്ങിയ ആധുനിക ലോകത്തിൽ ആവശ്യമായ എല്ലാ സൗകര്യവും പുല്ലൂരാംപാറയിൽ ഇന്നു ലഭ്യമാണ്.

[[പ്രമാണം:47085Church.jpeg|ലഘുചിത്രം|നടുവിൽ|St.Joseph's Church Pullurampara]]

[[പ്രമാണം:47085Church.jpeg|ലഘുചിത്രം|ഇടത്ത്|St.Joseph's Church Pullurampara]]
[[പ്രമാണം:47085Betha.jpg|ലഘുചിത്രം|നടുവിൽ|Bethania Renewal Centre]]

[[പ്രമാണം:47085Alpho.jpg|ലഘുചിത്രം|നടുവിൽ|Alphonsa Hospital Pullurampara]]
[[പ്രമാണം:47085Alpho.jpg|ലഘുചിത്രം|ഇടത്ത്|Alphonsa Hospital Pullurampara]]
[[പ്രമാണം:47085Pal.jpg|ലഘുചിത്രം|നടുവിൽ|പുല്ലൂരാംപാറ പള്ളിപ്പടി പഴയ പാലം]]

[[പ്രമാണം:47085Elan.jpg|ലഘുചിത്രം|നടുവിൽ|എലന്തുകടവ് പുതിയ പാലം]]
[[പ്രമാണം:47085Elan.jpg|ലഘുചിത്രം|ഇടത്ത്|എലന്തുകടവ് പുതിയ പാലം]]
[[പ്രമാണം:47085Iru.jpg|ലഘുചിത്രം|നടുവിൽ|ഇരുവഞ്ഞിപ്പുഴ]]

1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640232" എന്ന താളിൽനിന്ന് ശേഖരിച്ചത്