"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:06, 22 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |

വരി 1: | വരി 1: | ||

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത് | കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത് | ||
== ചരിത്രം== | == ചരിത്രം== | ||
വരി 8: | വരി 11: | ||
1947 ൽ നീണ്ടുക്കുന്നേൽ വർക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേർന്ന് ) ഏക്കർ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ് പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം..അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങൾ ഉണ്ടായിരുന്നു .പകൽ സമയങ്ങളിൽ പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല .എന്നാൽ രാത്രിയിൽ സ്ഥിതി മറിച്ചായിരുന്നു .ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവർക്ക് സരംക്ഷണമായി ഉണ്ടായിരുന്നത് .പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേർന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത് .പലരും ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത് . | 1947 ൽ നീണ്ടുക്കുന്നേൽ വർക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേർന്ന് ) ഏക്കർ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ് പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം..അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങൾ ഉണ്ടായിരുന്നു .പകൽ സമയങ്ങളിൽ പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല .എന്നാൽ രാത്രിയിൽ സ്ഥിതി മറിച്ചായിരുന്നു .ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവർക്ക് സരംക്ഷണമായി ഉണ്ടായിരുന്നത് .പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേർന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത് .പലരും ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത് . | ||
പുല്ലൂരാംപാറയിൽ സ്ഥലം വാങ്ങിയ പലരും ആദ്യ വർഷങ്ങളിൽ താമസിച്ചിരുന്നത് തിരുവമ്പാടി പ്രദേശത്താണ` എല്ലാ ദിവസവും പണിക്കാരോടൊപ്പം വന്നു പണി കഴിഞ്ഞു വൈകുന്നേരം മടങ്ങി പോകുമായിരുന്നു. കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം അത്രത്തോളമായിരുന്നു. പിന്നീട് വിള നശിപ്പിക്കാതിരിക്കാൻ കാവൽ മാടം കെട്ടി രാത്രി കാലങ്ങളിൽ കാവൽ കിടക്കാൻ തുടങ്ങി. കുടുംബമായി താമസം തുടങ്ങിയത് ഒന്ന് രണ്ടു വർഷങ്ങൾക്കു ശേഷമാണ് . | |||
1954 ആയപ്പോഴേക്കും ഏകദേശം 200 വീട്ടുകാർ താമസം തുടങ്ങിയിരുന്നു.പുല്ലൂരാംപാറ പ്രദേശത്തിന്റെ ചരിത്രം പുല്ലൂരാംപാറ ഇടവക പള്ളിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തിരുവമ്പാടി പള്ളിയുടെ കുരിശു പള്ളിയായിട്ടാണ് പുല്ലൂരാംപാറ ഇടവകയുടെ തുടക്കം. ഫാ.അത്തനേഷ്യസ് ആണ് ഇവിടെ ആദ്യം വി.കുർബാന അർപ്പിച്ചത്. 1950 ഓഗസ്റ്റ് 20 ആയിരുന്നു ആദ്യ ദിവ്യബലി. 1954 ൽ സ്വതന്ത്ര ഇടവകയായി പുല്ലൂരാംപാറ മാറുകയും,ബർത്തലോമിയോ അച്ചൻ വികാരിയായി ചുമതലയേറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് ഷെഡ് മാത്രമായിരുന്ന പള്ളി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ഉപയോഗിച്ചിരുന്നു. 1952 ൽ ഒന്ന് മുതൽ മൂന്നു വരെ ക്ലാസ്സുകൾ ആരംഭിച്ചു .1954 ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തി. ആ വർഷം തന്നെയാണ് പുല്ലൂരാംപാറയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. സ്കൂൾ മാനേജരായി ചുമതലയേറ്റ ബർത്തലോമിയോ അച്ചൻ സ്കൂളിന്റെ കെട്ടിട സൗകര്യം ഏറെ മെച്ചപ്പെടുത്തി. എങ്കിലും ഉപരിപഠന സൗകര്യം ലഭ്യമാകാൻ കാലങ്ങൾ വേണ്ടി വന്നു. | |||
1958 ൽ എലന്തു കടവിൽ ഒരു തൂക്കുപാലം നിർമ്മിച്ചു. അതോടൊപ്പം കുമ്പിടാൻ വെള്ളച്ചാട്ടത്തിനു അടുത്തു കൂടി പോയിരുന്ന തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് കാളിയാംപുഴ വഴിയാക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ് .1959 ൽ പള്ളിപ്പടി ഭാഗത്ത് കീലത്തച്ചന്റെ നേതൃത്വത്തിൽ തൂക്കുപാലം നിർമ്മിച്ചു. 1964 ൽ പള്ളിപ്പടിപ്പാലം മുതൽ എലന്തുകടവ് വരെ റോഡ് നിർമ്മിച്ചതും,ൽ കാളിയാംപുഴ പാലവും, ഇരുമ്പകം പാലം,കറ്റ്യാട് പാലം എന്നിവ നിർമ്മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽത്തന്നെയായിരുന്നു. | |||
1969 ൽ പുല്ലൂരാംപാറ പള്ളി വികാരിയായി വന്ന ഫാ.ഫിലിപ്പ്.മുറിഞ്ഞകല്ലേൽ ആണ്. ഈ പ്രദേശത്തിന്റെ വികസന പ്രവർ ത്തനങ്ങൾ ക്ക് ഗതിവേഗം കൂട്ടിയത് 1971-72 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് കോടഞ്ചേരി വഴി പുല്ലൂരാംപാറയ്ക്ക് ബസ്സ് സർവീസ് ആരംഭിച്ചു .തിരുവമ്പാടിയിൽ ബസ്സ് എത്തുന്നതിനു മുമ്പു തന്നെ പുല്ലൂരാംപാറയിൽ ബസ്സ് എത്തി.1972-73 ൽ തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് മെറ്റൽ ചെയ്തു. പുലിക്കയം പാലം , 1974 ൽ പള്ളിപ്പടിയിലെ ഇരുമ്പു പാലം എന്നിവയുടെ നിർമ്മാണത്തിനു മുൻകൈ എടുത്തു. | |||
1972 ൽ പുല്ലൂരാംപാറയിൽ വൈദ്യുതി എത്തിക്കാനുള്ള പുല്ലൂരാംപാറ - കോടഞ്ചേരി ലൈൻ, പുല്ലൂരാംപാറ - നെല്ലിപ്പൊയിൽ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി.1974 സെപ്തംബർ 24നു വൈദ്യുതി ലൈൻ കമ്മീഷൻ ചെയ്തു. 1974 ൽ ടെലഫോൺ സൌകര്യവും ലഭ്യമായി. 1977 ൽ പള്ളിവക ഏക്കർ സ്ഥലത്ത് ഹോളിക്വീൻ ഹോസ്പിറ്റൽ ആരംഭിച്ചു. 1986ൽ അത് താമരശ്ശേരി രൂപതയുടെ മൈനർ സെമിനാരിയായി മാറുകയും .അതിനുശേഷം 1996ൽ താമരശ്ശേരി രൂപതയുടെ ധ്യാന കേന്ദ്രമായ ബഥാനിയ ആയി മാറ്റുകയും ചെയ്തു.1985 ൽ പള്ളിപ്പടിയെ പൊന്നാങ്കയവുമായി ബന്ധിപ്പിക്കുന്ന മുരിങ്ങയിൽ പാലം പണി പൂർത്തിയായി. 1987-88 കാലത്ത് പൊന്നങ്കയം - മേലേ പൊന്നങ്കയം റോഡ് ഫാ.മാണിമലത്തറപ്പേലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. 2010 ൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും ചെയ്തു. | |||
2010-11 കാലഘട്ടത്തിൽ പുല്ലൂരാംപാറയിൽ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു. വാർത്താവിനിമയ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടക്കാൻ സാധിച്ചു. കൂടുതൽ പേർക്ക് ടെലഫോൺ കണക്ഷൻ, മൊബൈൽ ഫോൺ, ബ്രോഡ്ബാൻഡ്, ഇന്റെർനെറ്റ്, IP TV സൌകര്യം, ഡിജിറ്റൽ കേബിൾ ടി.വി, DTH സൌകര്യം, പുതിയ റോഡുകൾ, പാലങ്ങൾ തുടങ്ങിയ ആധുനിക ലോകത്തിൽ ആവശ്യമായ എല്ലാ സൗകര്യവും പുല്ലൂരാംപാറയിൽ ഇന്നു ലഭ്യമാണ്. | |||
[[പ്രമാണം:47085Church.jpeg|ലഘുചിത്രം|നടുവിൽ|St.Joseph's Church Pullurampara]] | [[പ്രമാണം:47085Church.jpeg|ലഘുചിത്രം|നടുവിൽ|St.Joseph's Church Pullurampara]] | ||
വരി 26: | വരി 29: | ||
[[പ്രമാണം:47085Elan.jpg|ലഘുചിത്രം|നടുവിൽ|എലന്തുകടവ് പുതിയ പാലം]] | [[പ്രമാണം:47085Elan.jpg|ലഘുചിത്രം|നടുവിൽ|എലന്തുകടവ് പുതിയ പാലം]] | ||
[[പ്രമാണം:47085Iru.jpg|ലഘുചിത്രം|നടുവിൽ|ഇരുവഞ്ഞിപ്പുഴ]] | [[പ്രമാണം:47085Iru.jpg|ലഘുചിത്രം|നടുവിൽ|ഇരുവഞ്ഞിപ്പുഴ]] | ||

== ടൂറിസം സാധ്യതകൾ == | == ടൂറിസം സാധ്യതകൾ == | ||

<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid |
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid |