Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:


== ചങ്ങാതിക്കൂട്ടം വരവായി ==
== ചങ്ങാതിക്കൂട്ടം വരവായി ==
സ്കൂളിൽ വന്ന് പഠനം നടത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരെ വീടുകളിൽ പോയി കാണാനും അവരോടൊപ്പം ആടാനും പാടാനും വിശേഷങ്ങൾ പങ്കു വക്കാനും കൂട്ടുകൂടാനും സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി.
സ്കൂളിൽ വന്ന് പഠനം നടത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ കൂട്ടുകാരെ വീടുകളിൽ പോയി കാണാനും അവരോടൊപ്പം ആടാനും പാടാനും വിശേഷങ്ങൾ പങ്കു വക്കാനും കൂട്ടുകൂടാനും സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി.കുട്ടികൾക്കും അദ്ധ്യാപകർക്കും വീട്ടുകാർക്കും ഒരു നവ്യാനുഭവമായി മാറി ചങ്ങാതിക്കൂട്ടം. കൂട്ടുകാർ ഒപ്പം നിന്നും വട്ടത്തിൽ കൂടിയും തൊട്ടു തലോടിയും സമ്മാനപ്പൊതികൾ നല്കിയും അവരെ സന്തോഷിപ്പിച്ചു. അവർ സൗഹൃദത്തിന്റെ രുചിയറിഞ്ഞു. കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിലാണ് ചങ്ങാതിക്കൂട്ടം നടപ്പാക്കിയത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റേഷന് പിന്തുണ നല്കി. ബി പി ഒ ശ്രീ.ശിവദാസൻ കെ എം, ഐ ഇ ഡി റിസോഴ്സ് ടീച്ചർ ശ്രീമതി പ്രിയ എന്നിവർ ഭവനസന്ദർശനപരിപാടിക്ക് മുൻകൈ എടുത്തു. സ്കൂളിലെ മറ്റ് അദ്ധ്യാപകരും ഗായകസംഘവും ഒരുപറ്റം കുട്ടികളും ഈ പരിപാടിയിൽ പങ്കാളികളായി.ജെയ്‍വിൻ, ബ്ലസ്സൻ, റിച്ചാർഡ് സിറിൽ എന്നീ കുട്ടികളുടെ ഭവനങ്ങളാണ് സന്ദർശിച്ചത്.
 
==43-ാം വാർഷികാഘോഷവും യാത്രയയപ്പും==
==43-ാം വാർഷികാഘോഷവും യാത്രയയപ്പും==
[[പ്രമാണം:47085 ann.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085 ann.jpg|ലഘുചിത്രം|നടുവിൽ]]
1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639045" എന്ന താളിൽനിന്ന് ശേഖരിച്ചത്