"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എഫ് യു പി എസ് കീഴൂർ (മൂലരൂപം കാണുക)
18:02, 14 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
ശുചീകരണസ്ക്വാഡ് | ശുചീകരണസ്ക്വാഡ് | ||
==പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം== | ==പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം== | ||
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ | പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ , പി ടി എ പ്രസിഡണ്ട് എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ ഹെഡ്മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ് | കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ് | ||
വരി 44: | വരി 44: | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി | സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്മണൻ മാസ്റ്റർ(2017-18), എം.നാരായണൻ മാസ്റ്റർ (2018-19) | ||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ | പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |