Jump to content
സഹായം

"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഒക്ടോബർ 2009
വരി 30: വരി 30:

=സംവാദ താളുകള്‍=
=സംവാദ താളുകള്‍=
വിക്കിപീഡിയയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്:ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്: ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.
വിക്കിപീഡിയയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍.
===ലേഖനങ്ങളുടെ സംവാദതാള്‍===
===ലേഖനങ്ങളുടെ സംവാദതാള്‍===
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632" എന്ന താളിൽനിന്ന് ശേഖരിച്ചത്