Jump to content
സഹായം

"എൽ. എഫ്. യു. പി. എസ്. പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

721 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം ​എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ  യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനു‍ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി.

കംബ്യൂട്ടർകംബ്യൂട്ടർല
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
50  സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംബ്യൂട്ടർ ലാബ്, ഗണിത ലാബ്. 6 കംബ്യൂട്ടർ ,2 പ്രിൻറർ, 1 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം,കുട്ടികൾക്കായി വിശാലമായ പ്ലെ  ഗ്രൗണ്ട് ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631257" എന്ന താളിൽനിന്ന് ശേഖരിച്ചത്