Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത പണ്ഡിതനും സ്കൂൾ അധ്യാപകനും ആയിരുന്ന ശ്രീ.പരമേശ്വരൻ സാർ ഒരു കവിതാ ശില്പ ശാലയും , മുൻ സെയിൽസ് ടാക്സ് ഡെപ്യുട്ടി കമ്മീഷണറും നാടക പ്രവർത്തകനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.പി എസ് ശശിധരൻ സാർ നയിച്ച ഒരു നാടക ശില്പശാലയും നടന്നു.കുട്ടികളിലെ കഴിവുകളെ കണ്ടെത്തുവാൻ വളരെ അധികം സഹായിച്ചു.

*********************************
നവംബർ 15 മുതൽ 30 വരെ മലയാളത്തിളക്കം പരുപാടി സംഘടിപ്പിച്ചു.മലയാളത്തിൽ പിന്നോക്കം നിൽക്കുന്നവരെ അക്ഷരങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പരുപാടി വാൻ വിജയമായി .എല്ലാ കുട്ടികളെയും മലയാള അക്ഷരം പഠിപ്പിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെ ആയി
[[പ്രമാണം:മലയാളത്തിളക്കം2018-2.jpg|thumb|500px|left|]]
[[പ്രമാണം:മലയാളത്തിളക്കം2018-3.jpg|thumb|500px|right|]]
[[പ്രമാണം:മലയാളത്തിളക്കം2018-4.jpg|thumb|500px|left]]
[[പ്രമാണം:മലയാളത്തിളക്കം-2018-1.jpg|thumb|500px|right|]]
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630212" എന്ന താളിൽനിന്ന് ശേഖരിച്ചത്