Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ പാലമേൽ ഗ്രാമത്തിൽ ആറാം വേദിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് കുടശ്ശനാട്‌ .1915 ൽ കുടശ്ശനാട്‌ പ്രദേശത്തെ ഏതാനും നാട്ടു പ്രമാണിമാരുടെ നേതൃത്വത്തിൽ ഈ സ്‌കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. കാലക്രമത്തിൽ ഇത് അഞ്ചാംതരം വരെയുള്ള സ്‌കൂളായി. മാമ്പിലാവിൽ വീട്ടിലെ കാരണവർ ദാനമായി നൽകിയ ഏഴര സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 68 സെന്റ് സ്റ്റേഹളം കൂടി സ്‌കൂളിന് വിട്ടുനൽകി. ഓല മേഞ്ഞ കെട്ടിടം കാലക്രമത്തിൽ പൊളിഞ്ഞുപോകുകയും 1950 ൽ ഇന്ന് കാണുന്ന പ്രധാന കെട്ടിടം ഉണ്ടാവുകയും ചെയ്തു. "മലയാളം സ്‌കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മാത്രമായിരുന്നു 1950 വരെ ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. സ്ഥലപരിമിതി മൂലം 1957 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി. 1996-97 വരെ ഏതാണ്ട് 400 ൽ പരം കുട്ടികൾ 8 ഡിവിഷനുകളിലായി ഇവിടെ പഠിച്ചിരുന്നു. 1997-98 മുതൽ ഒന്നാം ക്‌ളാസിൽ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. സമീപപ്രദേശത്തുള്ള അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഇന്ന്  ഈ സ്‌കൂളിന് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവവിദ്യാർഥി സംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ഭൗതികമായ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എം പി, എം എൽ എ, മറ്റു സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർത്ഥികൾ ഇവരുടെ വകയായി ലഭിച്ച കമ്പ്യൂട്ടറുകളും സർക്കാർ വകയായി ലഭിച്ച ഇന്റർനെറ്റ് സൗകര്യങ്ങളും സ്‌കൂളിനെ ആധുനികവത്കരിക്കാൻ നല്ല പങ്കുവഹിക്കുന്നു. ശതാബ്ദി ആഘോഷ കമ്മറ്റിയുടെ സംഭാവനയായി ലഭിച്ച മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയ്യർ ഇവയും സ്‌കൂളിന് മുതൽക്കൂട്ടാണ്. നാൾക്കുനാൾ അഭിവൃദ്ധിയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന ഒരു സരസ്വതീക്ഷേത്രമാണിത്.

== പൊതുലക്ഷ്യങ്ങൾ  ==
== പൊതുലക്ഷ്യങ്ങൾ  ==
•മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക

വരി 65: വരി 64:
•വിദ്യാലയത്തിലെ മാധ്യമ പ്രവർത്തനത്തിന് പ്രോത്സാഹിപ്പിക്കൽ  

== സ്‌കൂൾ മികവിന്റെ കാഴ്ചപ്പാട്  ==
== സ്‌കൂൾ മികവിന്റെ കാഴ്ചപ്പാട്  ==
 
•"മോചനമരുളുന്നതെന്തോ അതാണ് വിദ്യാഭ്യാസം" എന്ന ഗാന്ധിയൻ കാഴ്ചപ്പാടിനെയും "വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനായുള്ള സാംസ്‌കാരിക പ്രവർത്തനമാണ് എന്ന പൗലോ ഫ്രയറുടെ സിദ്ധാന്തത്തെയും സാക്ഷാത്കരിക്കുന്ന ഇടമായി വിദ്യാലയത്തെ പുതുക്കിപ്പണിയുക  

1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625915" എന്ന താളിൽനിന്ന് ശേഖരിച്ചത്