Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.എസ്.ഐ.എച്ച്.എസ്. കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
| സ്ഥാപിതവര്‍ഷം= 1996  
| സ്ഥാപിതവര്‍ഷം= 1996  
| സ്കൂള്‍ വിലാസം= നന്നമ്പ്ര പി.ഒ, <br/>മലപ്പുറം  

|style="background-color:#A1C2CF; " |
| പിന്‍ കോഡ്= 676320
| പിന്‍ കോഡ്= 676320
| സ്കൂള്‍ ഫോണ്‍= 04942480037  
| സ്കൂള്‍ ഫോണ്‍= 04942480037  
വരി 40: വരി 39:

'''<font size=5>മ</font>ലപ്പുറം ജില്ലയിലെ ചെമ്മാട് ടൗണില്‍ നിന്നും ഏകദേശം 5 കി.മീ. തെക്ക് കുണ്ടൂര്‍ എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് '''<font size=5 color="magenta">എം.എസ്.ഐ. ഹയര്‍ സെക്കണ്ടറി സ്കൂള്‍.</font>'''  '''മര്‍ക്കസ് ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ എന്ന സഥാപനത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.'''

==<font color="green"> '''ചരിത്രം''' </font>==

<font size=5>മ</font>ലപ്പുറം ജില്ലയിലെ കുണ്ടൂര്‍, നന്നമ്പ്ര, തെന്നല, വെന്നിയൂര്‍, ചെറുമുക്ക് പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി, കുണ്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന "മര്‍ക്കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യ" എന്ന ട്രസ്റ്റിന് കീഴില്‍ 1996 ല്‍ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ കരങ്ങളാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച സ്കൂളാണ് എം.എസ്.ഐ.എച്ച്.എസ്. 2003 ല്‍ ഇതിന്റെ ഹയര്‍സെക്കന്‍ററി വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി.

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/62459" എന്ന താളിൽനിന്ന് ശേഖരിച്ചത്