"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
12:53, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.ശ്രീ സജി വർഗീസാണ് യൂണിറ്റ് പ്രസിഡൻറ്.50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.ജൂനിയർ റെഡ് ക്രോസിൻെറ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. സേവനം എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് | മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്.ശ്രീ സജി വർഗീസാണ് യൂണിറ്റ് പ്രസിഡൻറ്.50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.ജൂനിയർ റെഡ് ക്രോസിൻെറ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. സേവനം എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. | ||
8-ാം ക്ലാസ്സിൽ എ ലെവൽ,9--ാം ക്ലാസ്സിൽ ബി ലെവൽ,10-ാം ക്ലാസ്സിൽ സി ലെവൽ എന്നിങ്ങനെ പരീക്ഷ നടത്തുന്നു.50-ൽ 25 മാർക്ക് പരീക്ഷ വിജയത്തിന് ആവശ്യമാണ്.സ്കൂൾ യൂണിറ്റ് നടത്തുന്ന ശുചീകരണം,ജീവകാരുണ്യം,സേവനപ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുത്ത് 75% ഹാജർ നേടിയിരിക്കണം.ജൂനിയർ റെഡ് ക്രോസ് സംസ്ഥാന ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.അല്ലെങ്കിൽ റവന്യു ജില്ല ക്യാമ്പിലോ സെമിനാറിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടണം.സി ലെവൽ പരീക്ഷ പാസ്സാകുന്നത് ഉൾപ്പെടെയുളള നിശ്ചിത യോഗ്യത നേടുന്നവർക്ക് ഗ്രേസ്- മാർക്ക് ലഭിക്കുന്നുണ്ട്. | |||
[[പ്രമാണം:20181005 124150|ലഘുചിത്രം|world enviornment day ( cleaning process )]] | [[പ്രമാണം:20181005 124150|ലഘുചിത്രം|world enviornment day ( cleaning process )]] | ||