Jump to content
സഹായം

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
<font color="OliveDrab" > 2013 – ൽ ആരംഭിച്ച എസ്. പി. സി. പദ്ധതി കേഡറ്റുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് പ്രവർത്ഥിക്കുന്നു. എഴുത്തു പരീക്ഷയുടെയും കായിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും 22 ആൺ കുട്ടികളെയും 22 പെൺകുട്ടികളെയും തെരഞ്ഞടുക്കുന്നു. 2 വർഷമാണ് കേഡറ്റുകളുടെ പരിശീലന കാലയളവ്. മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, എക്സൈസ്, പോലീസ്, തദേശ സ്വയംഭരണം മുതലായ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എസ്. പി. സി. പദ്ധതി അച്ചടക്കം, സേവനതല്പരത, ഉത്തരവാദിത്വബോധം എന്നിവയിൽ അവബോധമുള്ള ഉത്തമ പൗരൻമാരെ രാഷ്ട്രത്തിനു സംഭാവന ചെയ്യുക എന്നലക്ഷ്യത്തോടെ Friends at home, Old age home visit, Nature Camp, ശുഭ യാത്ര മുതലായ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പി. റ്റി. പരേഡും പരിശീലനങ്ങൾ ക്ക് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസർമാരായ ശ്രീ. ഷമീർ, ശ്രീമതി. ശ്രീലേഘ എന്നിവർ നേതൃത്വം നൽകുന്നു. സി. പി. ഒ. ആയി ശ്രീ. സാവിയോ ജോസ് ഉം, എ.സി.പി.ഒ. ആയി ശ്രീനതി. മിനി ജോർജും സേലനമനുഷ്ടിക്കുന്നു. എസ്. പി. സി. കേഡറ്റുകൾക്കായി 3 ദിവസം വീതമുള്ള  ഒാണം, ക്രിസ്തുമസ്, മധ്യവേനൽ അവധി ക്യാമ്പുകൾ നടത്തപ്പെടുന്നു. സീനിയർ കേഡറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർ 5 ദിവസത്തെ ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നു. 2016-17 ലെ എസ്.എസ്.എൽ. സി. പരീക്ഷയിൽ 9 കേഡറ്റുകൾക്ക് എല്ലാവിഷയങ്ങൾക്കും A+  ലെഭിച്ചു. എല്ലാ വർഷവും തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കുന്നതിനായി സീനിയർ കേഡറ്റുകളിലെ രണ്ടു കേഡറ്റിനെ തെരഞ്ഞെടുത്തയയ്ക്കുന്നു. </font color>  

<br/>
<br/>
[[പ്രമാണം:45054 SPC Cadets Line UP-2019.jpg|thumb|150px|200px|എസ്. പി. സി. കേഡറ്റുകളുടെ പരേഡ്]]
[[പ്രമാണം:45054 SPC Cadets Line UP-2019.jpg|thumb|center|150px|200px|എസ്. പി. സി. കേഡറ്റുകളുടെ പരേഡ്]]
<!--visbot  verified-chils->
<!--visbot  verified-chils->
966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621975" എന്ന താളിൽനിന്ന് ശേഖരിച്ചത്