Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 279: വരി 279:
2018 ഒക്റ്റോബർ 16ൽ നവകേരളം എന്റെ ഭാവനയിൽ എന്ന വിശയത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് ഒരു മത്സരം നടത്തുകയുണ്ടായി. പേന്റിങ്, ഡിജിറ്റൽ പേന്റിങ്, ആനിമേഷൻ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. തുടർന്ന് പേന്റിങിൽ കൃഷ്ണ എൽ പ്രകാശും, ഡിജിറ്റൽ പേന്റിങിൽ ശ്രേയയും, ആനിമേഷനിൽ ഹാജറയും, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സനയും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.

==വിക്കിപീഡിയ  ഏകദിന ക്വാമ്പ്==
===വിക്കിപീഡിയ  ഏകദിന ക്വാമ്പ്===

2018നവംബർ 10-ന് കൊല്ലം ഗവ. മോഡൽ ബോയ്സ് സ്ക്കൂളിൽവച്ച് നടന്ന വിക്കിപീഡിയ  ഏകദിന ക്വാമ്പിലേക്ക് മലയാള ടൈപ്പിങ്ങിനായി  സ്ക്കൂളിലെ 9.Kയിലെ അപർണയും 8.Mയിലെ ഐശ്വര്യയുമാണ് ഈ തെരഞ്ഞടുക്കപ്പെട്ടത്. വൃത്ത മഞ്ജരി എന്ന മേഖലയിൽ 50000 എന്ന ലേഖനം 60000മാക്കി മാറ്റുക എന്ന വിക്കിപീഡിയ സംരഭത്തിന്റെ ലക്ഷ്യം.ഇത് പൂർത്തിയാക്കുന്ന രീതിയെ കുറിച്ച് കുറെ അധ്യാപകർ കുട്ടികളിൽ വ്യക്തകവരുത്തി. ഈ ക്വാമ്പിലെ പ്രധാന അതിഥി ശ്രീ ചന്ദ്രൻ സാർ ആയിരുന്നു.ശ്രീ കണ്ണൻ ഷൺമുഖം സാർ മുസ്വാഗതം അർപ്പിച്ചു.  വിക്കിപീഡിയയുടെ ഗുണങ്ങളെകുറിച്ചും ഇതിലെ അംഗം ആകുന്ന വഴിനാം ആർജിക്കുന്ന അറിവിനെ കുറിച്ചും വിക്കിപീഡിയയിൽ അംഗമായ വിശ്വപ്രഭ സാർ ഓർമ്മിപ്പിക്കുകയുണ്ടായി. സ്ക്കൂൾ വിക്കിയിൽ ലോഗിൻ ചെയ്യാനും നമ്മുടെ സ്വന്തം അകൗണ്ട് തുടങ്ങുന്നതിനും, ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ തെരയുന്നതുമറ്റും മുജീബ് സാർ ക്ലാസ് എടുത്തു. തുടർന്ന് കുട്ടികൾ അംഗത്വം സ്വീകരിച്ചു. മലയാത്തിലെ മഞ്ജരി, കേക എന്നീ വൃത്തത്തെ  കുറിച്ച് ടൈപ്പ് ചെയ്തുകൊണ്ട് താളുകൾ സൃഷ്ടിച്ചു.വേഗം പ്രോജക്റ്റ് പൂർത്തിയാക്കാൻ സാധിച്ചു. പിന്നീട് 6000മത്തെ താൾ സൃഷ്ടിച്ചതിന്റെ പേരിലും വിശ്വപ്രഭ സാരിന്റെ പിറന്നാളിന്റെ സന്തോഷത്തിന്റെ പേരിലും കേക്ക് മുറിച്ചു. അതിനു ശേഷം നന്ദി പറയുന്നതിനു വേണ്ടി ആ സ്ക്കൂളിന്റെ ഐ.ടി ക്ലബ്ബിലെ അംഗമായ സായിറാം വേദിയിലെത്തി. ഉച്ചയ്ക്ക് വെജിറ്റബൾ ബിരിയാണി ആയിരുന്നു. സ്ക്കൂളിലെ പരിശീലനവേളയിൽ ഇവർക്ക് ക്വാമ്പിൽ വച്ച് കിട്ടിയ വിക്കിപീഡിയയെ കുറിച്ചുള്ള വിവരങ്ങൾ ലിറ്റിൽ കൈറ്റ്സ്

വരി 299: വരി 299:
[[പ്രമാണം:41068 ചെപ്പ് പ്രകാശനം.jpg|thumb|ഇ-മാഗസിൻ പ്രകാശനം ]]

==മാതൃ സംഗമം==
  അമ്മമാർക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 28/6/2018ൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മാതൃ സംഗമം നടന്നി. ഐ.ടി കോർഡിനേറ്റർ ബീനാ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജോസ്ഫിൻ സിസ്റ്റർ, ഇമൾടാ മിസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ അംഗമായ കൃഷ്ണ വേണി സ്വഗതപ്രസംഗം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ച് ഇമൾടാ മിസ്സ് വിശദീകരിക്കുയും എല്ലാ ബുധനാഴ്ചയുംവൈകുംന്നേരത്തെ ക്ലാസുകൾക്കായുള്ള പൊതു നിർദ്ദേശങ്ങൾ സിസ്റ്റർ ജോസ്ഫിൻ നൽകുകയും ചെയ്തു.

===ഇലക്ട്രോണിക്സിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്===

വരി 311: വരി 313:
===മലയാളം ടൈപ്പിംങ്ങിന്റെ അനന്ദലോകത്തിലേക്ക്  വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികൾ ===

ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ വിമലഹൃദയ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിലെ യുപി വിഭാഗം [5,6,7]ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകി . പരിശീലന പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി ഗോപിക നേതൃത്വം വഹിച്ചു. വളരെ വിജ്ഞാന പ്രദമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രചോദനമായിരുന്നു.  ഇതിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ആയിരുന്നു.ശ്രീമതി ട്രീസ പൗലോസ്, സിസ്റ്റർ ജോസ്ഫിൻ ,ശ്രീമതി ഇമൾഡ പീറ്റേഴ്സ് , ശ്രീമതി കാഞ്ചന, ശ്രീമതി ആശ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി .വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.  
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ വിമലഹൃദയ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിലെ യുപി വിഭാഗം [5,6,7]ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകി . പരിശീലന പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി ഗോപിക നേതൃത്വം വഹിച്ചു. വളരെ വിജ്ഞാന പ്രദമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രചോദനമായിരുന്നു.  ഇതിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ആയിരുന്നു.ശ്രീമതി ട്രീസ പൗലോസ്, സിസ്റ്റർ ജോസ്ഫിൻ ,ശ്രീമതി ഇമൾഡ പീറ്റേഴ്സ് , ശ്രീമതി കാഞ്ചന, ശ്രീമതി ആശ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി .വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർ==മാതൃ സംഗമം==
  അമ്മമാർക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 28/6/2018ൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മാതൃ സംഗമം നടന്നി. ഐ.ടി കോർഡിനേറ്റർ ബീനാ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജോസ്ഫിൻ സിസ്റ്റർ, ഇമൾടാ മിസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ അംഗമായ കൃഷ്ണ വേണി സ്വഗതപ്രസംഗം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ച് ഇമൾടാ മിസ്സ് വിശദീകരിക്കുയും എല്ലാ ബുധനാഴ്ചയുംവൈകുംന്നേരത്തെ ക്ലാസുകൾക്കായുള്ള പൊതു നിർദ്ദേശങ്ങൾ സിസ്റ്റർ ജോസ്ഫിൻ നൽകുകയും ചെയ്തു.
വ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.  

===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളംടൈപ്പിംഗിന്റെ ലോകത്തേക്ക് അദ്ധ്യാപകരെ കൈപ്പിടിച്ചുയർത്തി ===

വരി 317: വരി 321:
വിമലഹൃദയ ഹയർ സെക്കന്ററി സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾടൈപ്പിംഗിന്റെലോകത്തേക്ക് കൈപ്പിടിച്ചുയർത്തി. അദ്ധ്യാപകർ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. അദ്ധ്യാപകർക്ക് വളരെ ഉപയോഗപ്രദമായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്ലാസ്സ്. അദ്ധ്യാപകർക്ക് വിദ്യാർത്ഥിനികൾ  ക്ലസ്സെടുത്ത് ഒരു മാതൃക സൃഷ്ടിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് അദ്ധ്യാപകരെ കൈപിടിച്ചുയർത്തി . ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിൻ സാധിച്ചു.

=== ബ്ലെൻഡർ പരിശീലനം===
=== ബ്ലെൻഡർ പരിശീലനം=====മാതൃ സംഗമം==
  അമ്മമാർക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 28/6/2018ൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മാതൃ സംഗമം നടന്നി. ഐ.ടി കോർഡിനേറ്റർ ബീനാ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജോസ്ഫിൻ സിസ്റ്റർ, ഇമൾടാ മിസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ അംഗമായ കൃഷ്ണ വേണി സ്വഗതപ്രസംഗം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ച് ഇമൾടാ മിസ്സ് വിശദീകരിക്കുയും എല്ലാ ബുധനാഴ്ചയുംവൈകുംന്നേരത്തെ ക്ലാസുകൾക്കായുള്ള പൊതു നിർദ്ദേശങ്ങൾ സിസ്റ്റർ ജോസ്ഫിൻ നൽകുകയും ചെയ്തു.
 
19/02/19 ചൊവ്വാഴ്ച്ച രാവിലെ 10.00 മണി മുതൽ 12.00 മണി വരെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ബ്ലെൻഡർ 2.79Bയിലെ 3D ആനിമേഷന്റെ ക്ലാസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ജില്ല തല ക്യാമ്പിൽ പങ്കെടുത്ത് സനയും, ഹാജറയും എടുത്തു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്.  

===പ്രോഗ്രാം ക്ലാസ്സ് ===
===പ്രോഗ്രാം ക്ലാസ്സ് ===
==മാതൃ സംഗമം==
  അമ്മമാർക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 28/6/2018ൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മാതൃ സംഗമം നടന്നി. ഐ.ടി കോർഡിനേറ്റർ ബീനാ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജോസ്ഫിൻ സിസ്റ്റർ, ഇമൾടാ മിസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ അംഗമായ കൃഷ്ണ വേണി സ്വഗതപ്രസംഗം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ച് ഇമൾടാ മിസ്സ് വിശദീകരിക്കുയും എല്ലാ ബുധനാഴ്ചയുംവൈകുംന്നേരത്തെ ക്ലാസുകൾക്കായുള്ള പൊതു നിർദ്ദേശങ്ങൾ സിസ്റ്റർ ജോസ്ഫിൻ നൽകുകയും ചെയ്തു.

19/02/19 ചൊവ്വാഴ്ച്ച രാവിലെ 1.30 മണി മുതൽ 3.00 മണി വരെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പെെത്തണെയും അതിന്റെ അനുബന്ധ പ്രവർത്തന

199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617642" എന്ന താളിൽനിന്ന് ശേഖരിച്ചത്