"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:07, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
==<font color="green"><b>ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</b></font>== | ==<font color="green"><b>ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്</b></font>== | ||
===<font color="green">ഒന്നാം ദിവസം ..</font>=== | ===<font color="green"><b>ഒന്നാം ദിവസം ..</b></font>=== | ||
'''ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന ഉപജില്ലാതല ക്യാമ്പിനായി തിരഞ്ഞെടുത്തിരുന്നു.ഗവ.മോഡൽ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും ആറ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്. ഐ ഡി മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെ ചിത്രങ്ങളായിരുന്നു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഇതിനുശേഷം ചിത്രങ്ങളുടെ പശ്ചാത്തലം ഒഴിവാക്കാം എന്ന പുതിയ ആക്ടിവിറ്റിയിലേക്ക് കടന്നു. അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം ലഭിച്ചു.അനിമേഷനുകൾ തയ്യാറാക്കുന്നതിന് png ഫോർമാറ്റിലുള്ള സുതാര്യ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് ആവശ്യം.ഇത്തരം ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തയ്യാറാക്കാം.അടുത്ത കാരിക്കേച്ചർ എന്ന വിഭാഗത്തിലേക്കാണ് നമ്മൾ കടന്നത്. അതിൽ ഒരാളുടെ തല (മനുഷ്യന്റെയോ,മൃഗത്തിന്റെയോ)വെട്ടി മാറ്റി മറ്റൊരാളുടെ തല ആ സ്ഥാനത് വെച്ച പുതിയ രൂപം നിർമ്മിക്കുന്ന പ്രക്രിയയാണിത്.സൈബർ മര്യാദകളെക്കുറിച്ച് ഇന്റർനെറ്റും മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുത്തലുകളെക്കുറിച്ച വിദഗ്ദ്ധരായ അധ്യാപകരായ ഷാജികുമാർ സർ,ഡിസീല ടീച്ചർ,വിനോദ് സർ തുടങ്ങിയവർ ക്ലാസ് എടുക്കുകയും ചെയ്തു .ഹൈടെക് ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പ്രധാന റിസോഴ്സ്കളാണ് മൾട്ടീമീഡിയ ഫയലുകൾ. ശബ്ദവും ചിത്രവും ചലച്ചിത്രഫയലുകളും തുടങ്ങി ധാരാളം റിസോഴ്സ്കൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കേണ്ടിവരും.ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് വീഡിയോ കാണാം എന്ന പരിശീലനം നൽകിയത്. | '''ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന ഉപജില്ലാതല ക്യാമ്പിനായി തിരഞ്ഞെടുത്തിരുന്നു.ഗവ.മോഡൽ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും ആറ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്. ഐ ഡി മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെ ചിത്രങ്ങളായിരുന്നു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഇതിനുശേഷം ചിത്രങ്ങളുടെ പശ്ചാത്തലം ഒഴിവാക്കാം എന്ന പുതിയ ആക്ടിവിറ്റിയിലേക്ക് കടന്നു. അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം ലഭിച്ചു.അനിമേഷനുകൾ തയ്യാറാക്കുന്നതിന് png ഫോർമാറ്റിലുള്ള സുതാര്യ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് ആവശ്യം.ഇത്തരം ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തയ്യാറാക്കാം.അടുത്ത കാരിക്കേച്ചർ എന്ന വിഭാഗത്തിലേക്കാണ് നമ്മൾ കടന്നത്. അതിൽ ഒരാളുടെ തല (മനുഷ്യന്റെയോ,മൃഗത്തിന്റെയോ)വെട്ടി മാറ്റി മറ്റൊരാളുടെ തല ആ സ്ഥാനത് വെച്ച പുതിയ രൂപം നിർമ്മിക്കുന്ന പ്രക്രിയയാണിത്.സൈബർ മര്യാദകളെക്കുറിച്ച് ഇന്റർനെറ്റും മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുത്തലുകളെക്കുറിച്ച വിദഗ്ദ്ധരായ അധ്യാപകരായ ഷാജികുമാർ സർ,ഡിസീല ടീച്ചർ,വിനോദ് സർ തുടങ്ങിയവർ ക്ലാസ് എടുക്കുകയും ചെയ്തു .ഹൈടെക് ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പ്രധാന റിസോഴ്സ്കളാണ് മൾട്ടീമീഡിയ ഫയലുകൾ. ശബ്ദവും ചിത്രവും ചലച്ചിത്രഫയലുകളും തുടങ്ങി ധാരാളം റിസോഴ്സ്കൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കേണ്ടിവരും.ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് വീഡിയോ കാണാം എന്ന പരിശീലനം നൽകിയത്. | ||