Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2019
.
(aa)
(.)
വരി 58: വരി 58:
==<font> പാഠ്യേതര പ്രവർത്തനങ്ങൾ </font> ==  
==<font> പാഠ്യേതര പ്രവർത്തനങ്ങൾ </font> ==  
===<font>  2018 - 19 അദ്ധ്യയനവർഷം </font> ===  
===<font>  2018 - 19 അദ്ധ്യയനവർഷം </font> ===  
<font color=black size=4>
2019  ജനുവരി 25: നവീകരിച്ച കളരി ഉദ്ഘാടനം
കതിരൂർ: കതിരൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിണ്ടൻറ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കളരിയുള്ള അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് കതിരൂർ സ്കൂൾ എന്ന് അദ്ദേഹം ഓർമ്മിപിച്ചു.എസ്.എസ്.എ അനുവദിച്ച  സയൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി ജയ ബാലൻ നിർവ്വഹിച്ചു. കളരി - കരാട്ടെ - യോഗ പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് എ അനൂപ് നിർവ്വഹിച്ചു. ഫുട്ബോൾ ടീം ലോഞ്ചിങ്ങ് ജില്ല' പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ടി റംല നിർവ്വഹിച്ചു.കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻറ് എം. ഷീബ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടൻറ് ഷിമി കെ ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ലഹിജ വി, വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത എ ,ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീര കെ.എസ്, ജ്യോതി കേളോത്ത്, സദാശിവൻ ഗുരിക്കൾ, സുമേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ വൈസ് പ്രസിണ്ടൻറ് പി.പി ശ്രീധരൻ സ്വാഗതവും സി.ജലചന്ദ്രൻ നന്ദിയും പറഞ്ഞു.
<br><font  size=3>
<font color=black size=4>
2019  ജനുവരി 16: മികച്ച പി ടി എ അവാർഡ് ജി.വി.എച്ച്.എസ് കതിരൂരിന്
കതിരൂർ:വിദ്യാഭ്യാസ ജില്ലയിൽ മികച്ച പി ടി എയ്ക്കുളള പുരസ്ക്കാരം ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും കൂത്തുപറമ്പ് നഗരസഭ ചെയർമാൻ ശ്രീ എം സുകുമാരനിൽ നിന്ന് പി ടി എ പ്രസിഡന്റ് സുരേഷ് പുത്തലത്തും പ്രധാന അധ്യാപിക ശ്രീമതി ജ്യോതി കേളോത്തും ഏറ്റുവാങ്ങി. ഡി ഇ ഒ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂത്തുപറമ്പ് ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം ബാബു വി വി സ്വാഗതവും എച്ച് എം ഫോറം സെക്രട്ടറി സി.പി സുധീന്ദ്രൻ നന്ദിയുെ പറഞ്ഞു.
<br><font  size=3>
<font color=black size=4>
2018  സപ്തംമ്പർ 28:വാർഷിക രക്ഷാകർത്ത പൊതുയോഗവും എൻഡോവ്മെൻട് വിതരണവും
കതിരൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറെ വാർഷിക രക്ഷാകർത്ത പൊതുയോഗത്തിൽ വെച്ച് ടി.ടി.റംല (ജില്ല പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയര്പേഴ്സൺ)കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു.എം.പി.ദേവു അമ്മ സ്മാരക എൻഡോവ്മെന്റും ദേവകീറാം എൻഡോവ്മെന്റും പ്ലസ് വൺ വിദ്യാത്ഥിനി മാളവിക രാജേഷ് ഏറ്റുവാങ്ങി. ബാലകഷ്ണൻ നമ്പ്യാർ എൻഡോവ്മെന്റ് പത്താംതരം വിദ്യാർത്ഥിനി അഥീന എ യും ഏറ്റുവാങ്ങി. വി.എം.വേണു അധ്യക്ഷനായി. ശ്രീജിത്ത് ചോയൻ, സുപ്രഭ പി.കെ, ഹീ ര കെ.എസ്, ജ്യോതി കേളോത്ത്, ടി.എം.ശശി, ജലചന്ദ്രൻ സി എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ടന്റായായി സുരേഷ് പുത്തലത്തിനേയും വൈസ് പ്രസിഡന്റായി പി.പി.ശ്രീധരനേയും തെരഞ്ഞെടുത്തു.
<br><font  size=3>


<font color=black size=4>
<font color=black size=4>
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611762" എന്ന താളിൽനിന്ന് ശേഖരിച്ചത്