Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:

''' നിയമസഭാ മ്യൂസിയം '''
അത്യാധുനിക സംവിധാനങ്ങളോടുകൂടിയതാണ് നിയമസഭാ മ്യൂസിയം. മ്യൂസിയത്തിന്റെ രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്പന ചെയ്തിട്ടുള്ളത്. പഴയ പത്രത്താളുകൾ, രേഖകൾ, രാഷ്ട്രപിതാവിന്റെ ജീവിത മുഹൂർത്തങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അർദ്ധകായപ്രതിമയും ഇവിടെയുണ്ട്. മ്യൂസിയത്തിൽ ഭരണഘടനാ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളി അംഗങ്ങളുടെ ഫോട്ടോകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളിയിൽ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങൾ, അപൂർവ്വ ദൃശ്യങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് പുതുമയുള്ള അനുഭവം പകരുന്നതാണ്.ഒന്നും രണ്ടും നിലകളിൽ, ആധുനിക സംവിധാനമുപയോഗിച്ച് നിയമനിർമ്മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഇത്തരം 10 ടച്ച് സ്ക്രീനുകളും രണ്ടാംനിലയിൽ നാല് ടച്ച് സ്ക്രീനുകളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്ത എൽ.സി.ഡി ടിവി സ്ക്രീനുകളിലായി ഹൃസ്വചിത്ര രൂപത്തിൽ പ്രദർശിപ്പിക്കുന്ന രീതിയാണിവിടെ. സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള ട്രാവൻകൂർ ലെജിസ്ളേറ്റീവ് അസംബ്ളി, കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിൽ, ശ്രീചിത്രാ സ്റേറ്റ് കൌൺസിൽ, ശ്രീമൂലം അസംബ്ളി, ട്രാവൻകൂർ - കൊച്ചിൻ ലജിസ്ളേറ്റീവ് അസംബ്ളി എന്നിവയെപ്പറ്റിയും 1957 മുതലുള്ള സംസ്ഥാന നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരവും ഹൃസ്വചിത്രങ്ങളായി ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

{| class="wikitable"
[[പ്രമാണം:MG 1851.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം]]

== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' ==

'''1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം'''

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610080" എന്ന താളിൽനിന്ന് ശേഖരിച്ചത്