"സി ബി എം എച്ച് എസ് നൂറനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട്/ഗണിത ക്ലബ്ബ്-17 (മൂലരൂപം കാണുക)
17:42, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019അക്ഷരതെറ്റ്
(ചെ.) (updation) |
(അക്ഷരതെറ്റ്) |
||
വരി 6: | വരി 6: | ||
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ്കുമാർ സാറിന് ലാബിലേക്ക് ഒരു ഉപകരണം നൽകി നിർവഹിച്ചു | ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ്കുമാർ സാറിന് ലാബിലേക്ക് ഒരു ഉപകരണം നൽകി നിർവഹിച്ചു | ||
== സ്കൂൾതല മൽസരങ്ങൾ == | == സ്കൂൾതല മൽസരങ്ങൾ == | ||
ഓണാത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ ശാസ്ത്രമേളയിൽ പങ്കെുടുപ്പിച്ചു.. 19/19/18 ൽ ക്വിസ്സ് മൽസരം നത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു | ഓണാത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ ഗണിത ശാസ്ത്രമേളയിൽ പങ്കെുടുപ്പിച്ചു.. 19/19/18 ൽ ക്വിസ്സ് മൽസരം നത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു | ||
== സ്കൂൾതല ഗണിതമേള == | == സ്കൂൾതല ഗണിതമേള == | ||
സ്കൂൾ തല ഗണിത, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേള മാവേലിക്കര ഡി ഇ ഒ സുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശത്തെ സ്കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികളെ സബ്-ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെുടുപ്പിച്ചു. | സ്കൂൾ തല ഗണിത, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേള മാവേലിക്കര ഡി ഇ ഒ സുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശത്തെ സ്കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികളെ സബ്-ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെുടുപ്പിച്ചു. |