Jump to content
സഹായം

"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത  മൂലമുണ്ടായിരുന്ന യാത്രാ സൗകര്യ കുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർ വിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തുപീടിക കുടുംബക്കാർ അവരുടെ പിതാവ് ശ്രീ ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്ത്ില് ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ  ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത  മൂലമുണ്ടായിരുന്ന യാത്രാ സൗകര്യ കുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ്  ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ  ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609784" എന്ന താളിൽനിന്ന് ശേഖരിച്ചത്