Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കൊല്ലവര്‍‍‍ഷം  1097  ല്‍‍  ശ്രിമൂലംതിരുനാള്‍‍  മഹാരാജാവിന്റെ  ദിവാനായിരുന്ന ശ്രീ.ഹബീബുളള  ആലംകോട് എത്തുകയും  ഈ  പ്രദേശത്ത്  ഒരു എല്‍.പി  സ്കൂള്‍‍തുടങുന്നതിന്  അനുവാദം  നല്കുകയും  ചെയ് തു.1954ല്‍
പട്ടം  താണുപിളള  മുഖ്യമന്ത്രിയായിരുന്ന  സമയത്ത്  ആലംകോട്  എല്‍.പി.എസ്സ്  , യു.പി.എസ്  ആയി ഉയര്‍ത്തപ്പെട്ടു. 1967 കാലഘട്ടത്തില്‍‍ അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രി.സി.എച്ച്.മുഹമ്മദ്  കോയ ഈ  സ്കൂളിനെ ഹൈസ്കൂളാക്കാന്‍  അംഗീകാരം  നല്‍കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60853" എന്ന താളിൽനിന്ന് ശേഖരിച്ചത്