Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനാചരണവുമായി ബന്ധപ്പെട്ട സോഷ്യൽസയന്സ അധ്യാപകർ അവരുടെ ക്ലാസുകളിൽ കൃത്യമായ സന്ദേശം നൽകുകയും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ വിവിധവശങ്ങളെ കുറിച്ച് പത്ത് മിനിറ്റ് പറയുകയും ചെയ്തു

August 15 സ്വാതന്ത്ര്യ ദിനാചരണം വിപുലമായ രീതിയിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി അന്നേദിവസം സ്കൂൾതല റാലി നടത്തി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രസംഗമത്സരവും ദേശഭക്തിഗാന മത്സരം എന്നിവ നടത്തിയിരുന്നു
ഓഗസ്റ്റ്15 സ്വാതന്ത്ര്യ ദിനാചരണം വിപുലമായ രീതിയിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി അന്നേദിവസം സ്കൂൾതല റാലി നടത്തി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രസംഗമത്സരവും ദേശഭക്തിഗാന മത്സരം എന്നിവ നടത്തിയിരുന്നു

ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷവും സ്കൂളിൽ സംഘടിപ്പിക്കുകയും സ്കൂളിന് ഗ്രൗണ്ട് ഇടവഴികൾ മുറ്റം ക്ലാസ് റൂമുകൾ എന്നിവ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

വരി 21: വരി 21:
കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ട് നാല് എന്നീ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ

ജനുവരി 30 രക്തസാക്ഷിദിനം ഗാന്ധിജി കൊല്ലപ്പെടാനിടയായ സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ഭീകരവാദം അഖണ്ഡത തകർക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ കുട്ടികൾ ഗ്രൂപ്പുകളായി ചർച്ചയിൽ പങ്കെടുത്തു

ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി
ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ പി  വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച് എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി
ഈ വർഷം മുതൽ ആരംഭിച്ച Accident Insurance പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്
ഈ വർഷം മുതൽ ആരംഭിച്ച ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്
കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു

സ്ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി

ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയിൽ നടത്തിയ General Quiz മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ General Quiz മത്സരത്തിൽ ലയ ജോജുവിന് 2nd prize കിട്ടി. 2016-17ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി പോലീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്.ലോർഡ്സ് അക്കാദമിയിൽ നടത്തിയ ജനറൽ ക്വിസ് മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് മൂന്നാം സ്ഥാനം കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ ജനറൽ ക്വിസ്  മത്സരത്തിൽ ലയ ജോജുവിന് രണ്ടാം സ്ഥാനം  കിട്ടി. 2016-17ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് കെ ആർ, നന്ദന പി നായർ, എന്നിവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഹന്ന ജോജു, അഷിത ശങ്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
 
<!--visbot  verified-chils->
<!--visbot  verified-chils->
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608460" എന്ന താളിൽനിന്ന് ശേഖരിച്ചത്