Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
==മൊബൈൽ  ഫോൺ ഉപയോഗം ജാഗ്രതയോടെ==
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി മൊബൈൽ ഫോൺ എങ്ങനെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചു ക്ലാസ് എടുത്തു .മൊബൈൽ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ,മൊബൈൽ ഫോൺ റിങ്‌ടോണുകൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾ വിശദമായി പറഞ്ഞു കൊടുത്തു മൊബൈലിൽ സംസാരിക്കുമ്പോൾ മിതമായി ശബ്ദത്തിൽ സംസാരിക്കുക ,സ്വകാര്യങ്ങൾ പൊതുവായ സ്ഥാലത്തുനിന്നും സംസാരിക്കരുത് ,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദത്തോടെ ഫോണിൽ സംസാരിക്കുക ,ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ ഫോൺ ഉപയോഗിക്കരുത് ,ഫോൺ നമ്പർ അപരിചിതർക്കു  കൊടുക്കാതിരിക്കുക  വിദ്യാർത്ഥിനികൽ  ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറുകൾ റീ ചാർജ്ജ് ചെയ്യുമ്പോൾ കഴിവതും ഈസി റീ ചാർജ്ജ് ഒഴിവാക്കി ക്യാഷ് വൗച്ചർ ഉപയോഗിക്കുക,മിസ്ഡ് കാൾകളോട്  പ്രതികരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ പ്രേസേന്റ്റേഷന്റെ സഹായത്താൽ കുട്ടികൾ വിശദമായി ക്ലാസ് എടുത്തു .മിസ്ഡ് callഇൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കഥയും ലോട്ടറി അടിച്ചു എന്ന പരസ്യത്തിൽ വിശ്വസിച്ചു കാശു പോയ കഥയും കുട്ടികൾ വിവരിച്ചു .നമ്മളറിയാതെ callertune  കിട്ടിയാൽ  പരാതിപ്പടാൻ പുതിയ നമ്പർ നിലവിൽവന്നതും(155223)ആവശ്യപ്പെടാത്ത സേവനം ഡിആക്ടിവെ യ്റ് ആയി 24  മണിക്കൂറിനകം അറിയിച്ചാൽ ടെലികോം കമ്പനി ആക്ടിവേഷൻ ഫീസ് തിരികെ നൽകുമെന്നും  നാലു മണിക്കൂറിനകം റിങ്ടോൺ പിൻവലിക്കുമെന്നും കുട്ടികൾ പരിചയപ്പെടുത്തി  .രാത്രിയിൽ സ്ത്രീ കളെ വിളിച്ചു ശല്യപ്പെടുത്തിയാൽ സൈബർ കേസിൽ ജാമ്യമില്ലാ വകുപ്പിൽ ജയിലാകുമെന്നും പ്രധാനപ്പെട്ട സൈബർ സെൽ നമ്പറുകളും ചൈൽഡ് ക്രൈം സ്റ്റിപ്പേർ നമ്പറുകളും  ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകി .മൊബൈൽ ഫോണുകളും ടവറുകളും മനുഷ്യന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു .മൊബൈൽ ഫോണിലൂടെ ഒരു മണിക്കൂർ സംസാരിച്ചാൽ ഒരു കാട മുട്ട ചേർത്ത് വച്ചാൽ പുഴുങ്ങാം എന്നും ഫോണിന്റെ നിരന്തരമായ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങളുടെ ജലാംശം കുറയുകയും ചെയ്യും .അതിനെ ഫലമായി ഉറക്കക്കുറവ് ,ഏകാഗ്രതക്കുറവ് ,ശ്വാസം മുട്ടൽ എന്നിവ ഉണ്ടാകുമെന്നും കുട്ടികൾ വിശദീകരിച്ചു മ്പിലെ ഫോൺ ടവറുകൾക്കു ചുറ്റിനും താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവ് കുറയുന്നെന്നും ,ഉറക്കക്കുറവ് തലവേദന ഇവയൊക്കെ സംഭവിക്കാം എന്നും വിശദീകരിച്ചു കൊടുത്തു .മൊബൈൽ തലയിണക്കടിയിൽ വച്ചുറങ്ങുന്നതു ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അങ്ങനെ ചെയ്യരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .അതുകൊണ്ടു മൊബൈൽ പോൺ ഉപയോഗം പരമാവധി കുറക്കാൻ കുട്ടികൾ അവരോടു ആവശ്യപ്പെട്ടു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു എന്ന് എല്ലാപേരും അഭിപ്രായപ്പെട്ടു'''  

[[പ്രമാണം:42021 8005.jpg|thumb|മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കു ..]]
===ക്ലാസ് ലീഡർമാർക്കു ഹൈടെക് ക്ലാസ്സ്മുറികളെക്കുറിച്ചുള്ള പരിശീലനം ===

'''എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയതിനാൽ ഉപരണങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ടീച്ചർമാരെ സഹായിക്കാനും ക്ലാസ് ലീഡർമാർക്കു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനം നൽകി .ഹൈ ടെക് ക്ലാസ്സ്മുറികളിൽ സാധാരണ അനുഭവ പെടാറുള്ള പ്രധാന പ്രശ്നങ്ങളായ പ്രോജെക്ടറിന്റെ ഡിസ്പ്ലേ റസൊല്യൂഷൻ(ലാപ്ടോപ്പ് സ്‌ക്രീനിൽ കാണുന്നത് പ്രോജെക്ടറിൽ കാണാതിരിയ്ക്കുക ),ശബ്ദം കേൾക്കാതിരിക്കുക ,കീ ബോർഡ് ലേഔട്ട് മാറിക്കിടക്കുക ഇവയൊക്കെ യാണ് .ഇതൊക്കെ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കുക  എന്ന ലക്ഷ്യത്തോടെ  ,പ്രോജെക്ടറിന്റെ  ഡിസ്പ്ലേ റെസൊല്യൂഷൻ അനുസരിച്ചു സിസ്റ്റം റെസൊല്യൂഷൻ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും, ലാപ്ടോപ്പ് ഡിസ്പ്ലേ സ്‌ക്രീനിൽ കാണുന്നത് തന്നെ പ്രൊജെറ്ററിലും എങ്ങനെ mirror  ഡിസ്‌പ്ലേയിൽ ടിക്ക് മാർക്ക് നൽകി കാണാം എന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. സിസ്റ്റം settings  തുറന്നു എങ്ങനെ കീബോർഡ് ലേഔട്ട് മാറ്റാം,സിസ്റ്റം സെറ്റിംഗ്സ് ജാലകത്തിൽ സൗണ്ട് എങ്ങനെ ക്രമീകരിക്കാം ,ശബ്ദം എങ്ങനെ ഒഴിവാക്കാം ,ഡെസ്ക്ടോപ്പ് തീം എങ്ങനെ മാറ്റാം എന്നൊക്കെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു അപ്ലിക്കേഷൻ ബാറിൽ മെനു ഉൾപ്പെടുത്തുന്നതെങ്ങനെ ,നെറ്റ്‌വർക്ക്,ലാംഗ്വേജ് ,സൗണ്ട് ,ടൈം എങ്ങനെ ഉൾപ്പെടുത്താം ,പാലിൽ ഫയർഫോക്സ് വെബ് ബ്രൌസർ ചേർക്കുന്നതെങ്ങനെ ,പാനൽ റെസ്റ്റ് ചെയ്യാൻ റെസ്റ്റ് ഡെസ്ക്ടോപ്പ് സംവിധാനആം ഉപയോഗിക്കുന്നതെങ്ങനെ എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കംപ്യൂട്ടറുമായി കണക്ട് ചെയ്ത ശേഷം പ്രൊജക്ടർ ഓഫ് ചെയ്യുന്ന രീതി ,പ്രൊജക്ടർ ഡിസ്പ്ലേ ഓഫ് ചെയ്ത ഉടൻ കമ്പ്യൂട്ടർ ഓഫ് ചെയ്യരുതെന്നും ഡിസ്പ്ലേ ഓഫ് ചെയ്താലും ലാംപ്പ് തണുക്കുന്നു വരെ പ്രോജെക്ടറിന്റെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ഓഫ് ആകുമെന്നും അതിനു ശേഷമേ ഓഫ് ചെയ്യാവു എന്നും കുട്ടികളെ ബോധ്യപ്പെടുത്തി എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് ക്ലാസ് എടുക്കുന്നത് രേഖപ്പെടുത്താൻ വച്ചിരിക്കുന്ന ലോഗ് ബുക്കിൽ സമഗ്ര ഉപയോഗിച്ചുള്ള ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ക്ലാസ്സുകളിലെ ലാപ്ടോപ്പ് പ്രൊജക്ടർ പൊടിയും വൈറ്റ് ബോർഡ് എന്നിവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടത് ലീഡർമാരുടെ ഉത്തരവാദിത്ത മാണെന്നും ,എന്തെങ്കിലും പ്രശ്നങ്ങൾ ക്ലാസ്സ്‌സിൽ അനുഭവപ്പെട്ടാൽ എസ് ഐ ടി സി യെ അറിയിക്കണമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു .

വരി 41: വരി 41:
[[പ്രമാണം:42021 7011.jpg|thumb|ക്ലാസ് ലീഡർമാർക്കുള്ള പരിശീലനം]]

[[പ്രമാണം:42021 7010.jpg|thumb|ക്ലാസ് ലീഡർമാർക്കുള്ള പരിശീലനം]]

==സ്കൂൾവിക്കി പരിശീലനം==
==സ്കൂൾവിക്കി പരിശീലനം==
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും  സ്കൂൾ വിക്കി  പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ  വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും  കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്‌തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു  ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു  . .ഏതെങ്കിലും കാരണവശാൽ പാസ്സ്‌വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്‌വേർഡും കൊടുത്തു കയറി തിരുത്തുക എ ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു .

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604404" എന്ന താളിൽനിന്ന് ശേഖരിച്ചത്