Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 410: വരി 410:
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ക്രിസ്തുമസ് ആഘോഷം'''</font></div>
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ക്രിസ്തുമസ് ആഘോഷം'''</font></div>


<font size=4>ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.
<font size=4>ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.</font>




വരി 431: വരി 431:
[[ചിത്രം:21302-xmas2018 17.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 17.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 18.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 18.jpg|thumb|250px|center]]
-----
===<font size=6><u><b>ജനുവരി</b></u></font>=== 
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' റിപ്പബ്ലിക് ദിനം'''</font></div>
<font size=4>ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. </font>
===<font size=6><u><b>ഫെബ്രുവരി</b></u></font>=== 
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പഠനയാത്ര'''</font></div>
<font size=4>പഠനയാത്ര എന്ന് പറയുമ്പോൾ തന്നെ കുട്ടികൾക്ക് വളരെ ഉത്സാഹമാണ്. ഓരോ വർഷവും പഠനയാത്രക്കുള്ള സ്ഥലങ്ങൾ തീരുമാനിക്കുന്നത് കുട്ടികളുടെ ആനന്ദത്തിനും, വിനോദത്തിനും മുൻതൂക്കം നൽകി കൊണ്ടാണ്. ഈ വർഷത്തെ പഠനയാത്ര ഫെബ്രുവരി രണ്ടാം തീയതിയാണ് പോയത്. തൃശൂരിലെ പീച്ചി ഡാം, കാഴ്ച്ബംഗ്ലാവ്, മ്യൂസിയം, സ്നേഹതീരം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോയത്. രാവിലെ കൃത്യം ഏഴു മണിക്ക് 75 വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും പഠനയാത്രക്ക് പുറപ്പെട്ട്. ആദ്യം ചെന്നത് പീച്ചി ഡാമിലേക്ക് ആയിരുന്നു. ഡാമിൽ കയറുന്നതിനുമുമ്പ് പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണം എന്ന് കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി.സുപ്രഭ ടീച്ചർ ജലവും, ഡാമുകളും പ്രകൃതിയുടെ വരദാനമാണ് എന്നും, അവ മനുഷ്യന്റെ പ്രവർത്തികൾ മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും, അവയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുകൊണ്ടാണ്  ഡാം സന്ദർശിക്കുമ്പോൾ പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടു വരാൻ പാടില്ല എന്ന് നിർദ്ദേശിച്ചതിന്റെ ഉദ്ദേശം. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ കൂടിയാണ് ഡാം സന്ദർശനം നടത്തിയത്. പീച്ചി ഡാമിന് അകത്തുള്ള പാർക്കിൽ കയറിയപ്പോൾ കുരുന്നു മനസ്സുകളുടെ കളിയോടുള്ള വാസന അവിടെനിന്ന് ഞങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. വളരെ അച്ചടക്കത്തോടെയുള്ള കുട്ടികളുടെ പെരുമാറ്റം മറ്റുള്ള വിനോദയാത്രക്കാരെക്കൂടി അത്ഭുതപ്പെടുത്തി. 
      അടുത്തതായി ഞങ്ങൾ തൃശൂർ കാഴ്ച്ബംഗ്ലാവിലേക്ക് എത്തിച്ചേർന്നു. കുട്ടികൾക്ക് അത് വളരെ സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നു. മുത്തശ്ശി കഥകളിലൂടെയും, പാഠപുസ്തകങ്ങളിലെ കഥകളിലൂടെയും, കേട്ടും, വായിച്ചും മനസ്സിലാക്കിയ മൃഗങ്ങളെയും, പക്ഷികളെയും നേരിൽ കണ്ടപ്പോഴുള്ള അവരുടെ സന്തോഷം അളക്കുന്നതിനപ്പുറമായിരുന്നു. ഓരോ പക്ഷികളെയും, മൃഗങ്ങളെയും കാണുമ്പോൾ കുട്ടികൾ അവയുടെ പേരും, പ്രത്യേകതകളും അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കി. പിന്നീട് പ്രാചീനകാലത്തിന്റെ ശേഷിപ്പുകളെ ഓർമ്മപ്പെടുത്തുന്ന മ്യൂസിയത്തിലേക്കായിരുന്നു യാത്ര. കുട്ടികൾക്ക് വളരെ രസകരമായ ഒരു കാഴ്ചയായിരുന്നു മ്യൂസിയം സന്ദർശനം നടത്തിയപ്പോൾ ഉണ്ടായത്. വിവിധതരം കല്ലുകൾ, പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ തുടങ്ങിയ കൗതുകം നിറഞ്ഞ ആനന്ദകരമായ കാഴ്ചകൾ കുട്ടികൾക്ക് പുതിയ ഒരു അനുഭവം തന്നെയായിരുന്നു.     
  തുടർന്ന് സ്നേഹതീരം ബീച്ചിലേക്ക് ആയിരുന്നു യാത്ര. ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ കുരുന്നുകളുടെ മനസ്സിൽ ഓടിയെത്തുന്നത് ആനന്ദ നിർഭരമായ ഒരു അനുഭൂതിയാണ്. വളരെ സന്തോഷത്തോടെയാണ് സ്നേഹതീരം കടപ്പുറത്ത് കുട്ടികൾ വിനോദത്തിലേർപ്പെട്ടത്. ഏകദേശം സന്ധ്യയായപ്പോൾ ഇനിയും കുറെ നേരം ഇവിടെ കളിക്കാം എന്നവർ കൂട്ടത്തോടെ ഏറ്റുപറഞ്ഞത് പഠനയാത്രയുടെ മാധുര്യമുള്ള ഒരു ഓർമ്മയാണ്. അങ്ങനെ കൃത്യം ആറുമണിക്ക് യാത്ര തിരിച്ചു. പഠന യാത്രയിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകളുടെയും ഊർജ്ജസ്വലത അധ്യാപകരെ അത്ഭുതപ്പെടുത്തി. ഓരോ വർഷവും പഠനയാത്ര പോകുമ്പോൾ അത് ഭാവിയിലെ ഒരു മാധുര്യമുള്ള ഓർമ്മകളായി മാറ്റുക എന്നത് ജീ.വി.എൽ.പി സ്കൂളിലെ അധ്യാപകരുടെയും, കുട്ടികളുടെയും പിടിഎ ഭാരവാഹികളുടെയും സഹകരണത്തിന്റേയും ഒരുമയുടെയും ഉത്തമമായ തെളിവാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
</font>
5,422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604183" എന്ന താളിൽനിന്ന് ശേഖരിച്ചത്