Jump to content
സഹായം

"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,978 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2019
updation
No edit summary
(updation)
വരി 1: വരി 1:
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 24-6-2018  നടത്തി. അന്നേ ദിവസം തന്നെ ശ്രീ സുരേഷ് ബാബുഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ  ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി  ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് 14 തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
== ര‌ൂപീകരണം==
2018-2019 വർഷത്തെ  26/7/-2018  2 മണിക്ക് SRJ മോഹൻ കുമാർ സാർ .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ച‌ു. പി ടി എ പ്രസിഡന്റ് പ്രഭാ വി മറ്റപ്പള്ളി മ‌ുഖ്യ പ്രഭാഷണം നടത്തി. മോഹൻ കുമാർ സാർ രാമാന‌ുജൻ പേപ്പർ പ്രസന്റേഷനെ കുറിച്ച് വിശദീകരിച്ച‌ു. 10 എഫ് ലെ ക‌ുട്ടികൾ ഗണിത നാടകം അവതരിപ്പിച്ച‌ു.
== ഗണിത ലാബ്==
ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും മോഹൻ കുമാർ സാർ ഡെപ്യൂട്ടി ഹെഡ്‌മാസ്‌റ്റർ ജെ ഹരീഷ്‌കുമാർ സാറിന് ലാബിലേക്ക് ഒര‌ു ഉപകരണം നൽകി നിർവഹിച്ച‌ു
== സ്‌ക‌ൂൾതല മൽസരങ്ങൾ ==
ഓണാത്തിനോട് അന‌ുബദ്ധിച്ച് ഗണിതപ‌ൂക്കള മൽസരം നടത്തി. മൽസരത്തിൽ ഒന്ന‌ും രണ്ട‌ും സ്ഥാനം ലഭിച്ച ക‌ുട്ടികളെ ശാസ്‌ത്രമേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.. 19/19/18 ൽ ക്വിസ്സ് മൽസരം ന‌ത്തി. 9 ഐ ഡിവിഷനിലെ അഖില ഒന്നാം സ്ഥാനവ‌ും 10 ഡി ഡിവിഷനിലെ സൽമാൻഷാ രണ്ടാം സ്ഥാനവ‌ും നേടി. ഈ ക‌ുട്ടികളെ അന‌ുമോദിച്ച‌ു
== സ്‌ക‌ൂൾതല ഗണിതമേള ==
സ്‌ക‌ൂൾ തല ഗണിത, ശാസ്‌ത്ര, സാമ‌ൂഹ്യ ശാസ്‌ത്ര മേള മാവേലിക്കര ഡി ഇ ഒ സ‌ുബിൻ പോൾ സാർ ഉദ്ഘാടനം ചെയ്ത‌ു. സമീപ പ്രദേശത്തെ സ്‌ക‌ൂളിലെ ക‌ുട്ടികൾക്ക് പ്രദർശനം കാണ‌ുന്നതിന‌ുള്ള അവസരം ഒര‌ുക്കി. വിജയികളായ ക‌ു‌ട്ടികളെ സബ്-ജില്ലാ ഗണിത ശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു.
== സബ്-ജില്ലാ ഗണിതശാസ്‌ത്ര മേള ==
സ്‌ക‌ൂൾ തല ഗണിത മേളയിൽ വിജയിച്ച ക‌ുട്ടികളെ ഗ്ര‌ൂപ്പ് പ്രോജക്‌ട്, സിംഗിൾ പ്രോജക്‌ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്‌റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാന‌ുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ പങ്കെ‌ുട‌ുപ്പിച്ച‌ു. ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ു.
== ജില്ലാ ഗണിതശാസ്‌ത്ര മേള ==
സബ്-ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഒന്നാം സ്ഥാനവ‌ും എ ഗ്രേഡ‌ും ലഭിച്ച‌ ഗ്ര‌ൂപ്പ് പ്രോജക്‌ട്, മാഗസിൻ, സ്‌റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് ക‌ുട്ടികളെ ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ  പങ്കെ‌ുട‌ുപ്പിച്ച‌ു. സ്‌റ്റിൽ മോഡലിന് എ ഗ്രേഡ‌ും നാലാം സ്ഥാനവ‌ും ലഭിച്ച‌ു
 
 
 
 


<!--visbot  verified-chils->
<!--visbot  verified-chils->
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603742" എന്ന താളിൽനിന്ന് ശേഖരിച്ചത്