Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
}}
}}


<    '''  മലപ്പുറം  ജില്ലയിലെ  പെരിന്തല്‍മണ്ണ  താലൂക്കില്‍  ആലിപ്പറമ്പ്  പ‍ഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി  പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി  ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന  ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ല്‍  പി.ടി.ഭാസ്കരപണിക്കര്‍  ബോര്‍ഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കല്‍  നടപടി  തുടങ്ങി. അങ്ങനെ ഉദാരമതിയായ  എലിയാനംപറ്റ  നാരായണന്‍ നായര്‍  എന്ന അപ്പുനായര്‍  മൂന്നേക്കര്‍ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ  വികസനത്തില്‍  പ്രധാന  പങ്കുവഹിച്ച ശ്രീമാന്‍  പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും  പെണ്കുട്ടികളുടെ  മൂത്രപ്പുര  സൗകര്യങ്ങളും ഒരുക്കുന്നതില്‍  അകമഴി‍‍ഞ്ഞ്  സംഭാവന ചെയ്തു. 1975ല്‍ സെപ്തംബര്‍  മൂന്നാം തീയ്യതി  103  കുട്ടികളുമായി മദ്രസ്സ  കെട്ടിടത്തില്‍ സ്കൂള്‍  ആരംഭിച്ചു. ഇന്ന്  34 ക്ലാസ് മുറികളില്‍  ആയിരത്തി ഇരുനൂറോളം  കുട്ടികളും  അമ്പതോളം അധ്യാപകരും 5 മറ്റു ജീവനക്കാരും ഉണ്ട്.
<    '''  മലപ്പുറം  ജില്ലയിലെ  പെരിന്തല്‍മണ്ണ  താലൂക്കില്‍  ആലിപ്പറമ്പ്  പ‍ഞ്ചായത്തില്‍ ചെര്‍പ്പുള്ളശ്ശേരി  പെരിന്തല്‍മണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂള്‍ സ്ഥിതി  ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന  ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ല്‍  പി.ടി.ഭാസ്കരപണിക്കര്‍  ബോര്‍ഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കല്‍  നടപടി  തുടങ്ങി. അങ്ങനെ ഉദാരമതിയായ  എലിയാനംപറ്റ  നാരായണന്‍ നായര്‍  എന്ന അപ്പുനായര്‍  മൂന്നേക്കര്‍ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ  വികസനത്തില്‍  പ്രധാന  പങ്കുവഹിച്ച ശ്രീമാന്‍  പി. കൃഷ്ണന്‍ നായര്‍ ആവശ്യമായ ഫര്‍ണീച്ചറുകളും  പെണ്കുട്ടികളുടെ  മൂത്രപ്പുര  സൗകര്യങ്ങളും ഒരുക്കുന്നതില്‍  അകമഴി‍‍ഞ്ഞ്  സംഭാവന ചെയ്തു. 1974ല്‍ സെപ്തംബര്‍  മൂന്നാം തീയ്യതി  103  കുട്ടികളുമായി മദ്രസ്സ  കെട്ടിടത്തില്‍ സ്കൂള്‍  ആരംഭിച്ചു. ഇന്ന്  34 ക്ലാസ് മുറികളില്‍  ആയിരത്തി ഇരുനൂറോളം  കുട്ടികളും  അമ്പതോളം അധ്യാപകരും 5 മറ്റു ജീവനക്കാരും ഉണ്ട്.
          
          
        
        
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60337" എന്ന താളിൽനിന്ന് ശേഖരിച്ചത്