"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം എച്ച് എസ് എസ് ചീരാൽ (മൂലരൂപം കാണുക)
12:39, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2019സ
(സ) |
(സ) |
||
വരി 57: | വരി 57: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വയനാട് ജില്ലയുടെ കിഴക്ക് കർണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ചീരാലിൽ നിന്ന് 350 മീറ്റർ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കർ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂൾ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണൽ മരങ്ങളും മൈതാനത്തെ സമ്പുഷ്ടമാക്കുന്നു. | വയനാട് ജില്ലയുടെ കിഴക്ക് കർണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ചീരാലിൽ നിന്ന് 350 മീറ്റർ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കർ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂൾ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണൽ മരങ്ങളും മൈതാനത്തെ സമ്പുഷ്ടമാക്കുന്നു. | ||
വരി 66: | വരി 67: | ||
കുട്ടികളിൽ പൗരബോധം വളർത്തുന്നതിനും ,സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ,പരിസരശുചീകരണത്തിനും ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനിയമാണ്. | കുട്ടികളിൽ പൗരബോധം വളർത്തുന്നതിനും ,സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ,പരിസരശുചീകരണത്തിനും ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനിയമാണ്. | ||
* [[ചീരാൽസ്കൂൾ റോഡ് സുരക്ഷാ | * [[ചീരാൽസ്കൂൾ റോഡ് സുരക്ഷാ ക്ലബ്.|റോഡ് സുരക്ഷാ ക്ലബ്]] | ||
സ്ക്കൂൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങളപ്പററി ബോധവൽക്കരണം നടത്തുന്നതിനും, വൈകുന്നേരങ്ങളിലും രാവിലേയും വിദ്യാർത്ഥികളെ സ്ക്ൾ മുതൽ ടൗണിലെ നാലും കൂടിയ ജംങ്ഷൻ വരെ വരിയായി കൊണ്ടു പോകുന്നതിനും,ബസ്സ് കയറ്റുന്നതിനും 2012 ൽ രൂപീകരിച്ച ക്ളബിലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തനം സ്തുത്യർഹമാണ്. | സ്ക്കൂൾ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങളപ്പററി ബോധവൽക്കരണം നടത്തുന്നതിനും, വൈകുന്നേരങ്ങളിലും രാവിലേയും വിദ്യാർത്ഥികളെ സ്ക്ൾ മുതൽ ടൗണിലെ നാലും കൂടിയ ജംങ്ഷൻ വരെ വരിയായി കൊണ്ടു പോകുന്നതിനും,ബസ്സ് കയറ്റുന്നതിനും 2012 ൽ രൂപീകരിച്ച ക്ളബിലെ കുട്ടികൾ ചെയ്യുന്ന പ്രവർത്തനം സ്തുത്യർഹമാണ്. | ||
* [[ചീരാൽസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[ചീരാൽസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 75: | വരി 76: | ||
==മറ്റ് മികവുകൾ== | ==മറ്റ് മികവുകൾ== | ||
'''<big>നാഷണൽ അദ്ധ്യാപക അവാർഡ്</big>''' | '''<big>നാഷണൽ അദ്ധ്യാപക അവാർഡ്</big>''' | ||
2006-07 അദ്ധ്യന വർഷത്തെ നാഷണൽ അദ്ധ്യാപക അവാർഡ് ജേതാവ് ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ. പി ശ്രീകൃഷ്ണൻ സാർ അന്നത്തെ പ്രസിഡന്റ് ബഹു. ശ്രീമതി. പ്രതിഭാ പാട്ടിലിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങി. | 2006-07 അദ്ധ്യന വർഷത്തെ നാഷണൽ അദ്ധ്യാപക അവാർഡ് ജേതാവ് ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ. പി ശ്രീകൃഷ്ണൻ സാർ അന്നത്തെ പ്രസിഡന്റ് ബഹു. ശ്രീമതി. പ്രതിഭാ പാട്ടിലിൽ നിന്ന് അവാർഡ് ഏറ്റ് വാങ്ങി. | ||
വരി 179: | വരി 181: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |