"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ് (മൂലരൂപം കാണുക)
10:04, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2019സ്കൂൾ ചരിത്രം
No edit summary |
(സ്കൂൾ ചരിത്രം) |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | |||
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത് . പടി. ചാലക്കുടി സമൂഹം വക ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം വക ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു. | |||
1195 / [1955] ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 27 വർഷം ഇത് അപ്പർ പ്രൈമറി സ്കൂൾ ആയിത്തന്നെ തുടർന്നു. ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ് മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1982 ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തിയിരുന്നു . | |||
നാടിൻറെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ പഠനം ആവശ്യമായി വന്നു. മാനേജ്മെന്റും, പി.ടി.എ.യും ഈ ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചു. കുറെയൊക്കെ തടസ്സങ്ങൾ നേരിടേണ്ടി വന്നെങ്കിലും എല്ലാവരുടെയും കൂട്ടായ ശ്രമഫലമായി 2004 മെയ് 20 - )o തിയ്യതി ആൺകുട്ടികൾക്കും ഈ വിദ്യാലയത്തിൽ തുടർപഠനം സാധ്യമാണെന്ന് അറിയിച്ചുകൊണ്ട് ഗവൺമെൻറ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ സെൻറ്.ആൻറണീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ സെൻറ്.ആൻറണീസ് കോൺവെൻറ് ഹൈസ്കൂൾ ആയി മാറി. | |||
എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |