Jump to content
സഹായം

"ലിറ്റൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

730 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

                                 പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു  ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം  നടത്തിവരുന്നു  . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു

{{Infobox littlekites
|സ്കൂൾ കോഡ്=34015
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ =LK/2018/34015
|അംഗങ്ങളുടെ എണ്ണം=32
|വിദ്യാഭ്യാസജില്ല=ആലപ്പുഴ
|റെവന്യൂജില്ല=ആലപ്പുഴ
|ഉപജില്ല=ചേർത്തല
|ലീഡർ=അനന്തകൃഷ്ണൻ കെ ൽ
|ഡെപ്യൂട്ടി ലീഡർ= ജോയിഷ മരിയ ജോയി
|കൈറ്റ് മാസ്റ്റർ=കെ എം ജോൺ
|കൈറ്റ്മിസ്ട്രസ്=ബിനി ജോസഫ് കെ
|ചിത്രം=
|ഗ്രേഡ്=
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602922" എന്ന താളിൽനിന്ന് ശേഖരിച്ചത്