"എ.യു.പി.എസ്.പനമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.പനമ്പാട് (മൂലരൂപം കാണുക)
23:25, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2025തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ലഘു തിരുത്ത്) |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=PANAMPAD | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=Malappuram | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=TIRUR | ||
| സ്കൂൾ കോഡ്= 19546 | |സ്കൂൾ കോഡ്=19546 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679584 | |വിക്കിഡാറ്റ ക്യു ഐഡി=19546 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050900302 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=PO Purangu | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=679584 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=4872674350 | ||
| | |സ്കൂൾ ഇമെയിൽ=hmaupspanpad @gmail. com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =Maranchery Grama Panchayath | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=Ponnani | ||
| പി.ടി. | |നിയമസഭാമണ്ഡലം=PONNANI | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=PONNANI | ||
|ബ്ലോക്ക് പഞ്ചായത്ത്=PERUMBADAPPU | |||
|ഭരണവിഭാഗം=AEO Ponnani | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2=യുപി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=ഒന്നു മുതൽ ഏഴുവരെ | |||
|മാദ്ധ്യമം=Malayalam and English | |||
|ആൺകുട്ടികളുടെ എണ്ണം 1-10=224 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=154 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=378 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റോഷിനി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ് .കെ .വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയമാനോജ് | |||
|സ്കൂൾ ചിത്രം=19546-SchoolPhoto.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി സബ്ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
ശ്രീ പുന്നയ്ക്കൽ കൃഷ്ണന്കുീട്ടിയും തെക്കേകര അപ്പുവിന്റെയും പരസ്പര സഹകരണത്തോടെ 1916 ൽ പനമ്പാട് ദേശത്തു വിദ്യാലയം സ്ഥാപിതമായി.ഏകധ്യാപക വിദ്യാലയം ആയിരുന്ന വിദ്യാലയം 1920 ൽ ഹയര്എിലമെന്ടറീ വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
കൃഷ്ണന്കു ട്ടിയുടെ സഹോദരി ആയിരുന്ന അമ്മു അമ്മാളിന്റെ വിവാഹമോചനത്തെ തുടര്ന്ന് വിദ്യാലയത്തിൻറെ അവകാശം ജീവനാംശമായി അവരിൽ വന്നു ചേര്ന്നു. ജീവിതത്തിൽ ഏകയായിത്തീർന്ന അമ്മുഅമ്മാളിനു വിദ്യാലയം ജീവിതം തന്നെയായിരുന്നു. | |||
മാനേജ്മെൻറ്മായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കണാരൻ മാസ്റ്റർ,ചെറായി മാസ്റ്റർ,സുകുമാരൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ന്യൂ.യു .പി .എസ് പനമ്പാട് സ്ഥാപിതമായി. | |||
വിദ്യാലയത്തിന്റെ ഈ പ്രതിസന്ധിയിൽ സ്വാതന്ത്രസമര സേനാനിയായിരുന്ന ഇ. മൊയ്തു മൌലവി മാനേജ്മെൻറ്നു സമ്പൂർണ സഹകരണം നല്കി വിദ്യാലയത്തെ സംരക്ഷിച്ചു. പ്രഗത്ഭരായ അദ്ധ്യാപകരായിരുന്ന പണിക്കർ മാസ്റ്റർ,മാധവ മേനോൻ ,എം ടി മുഹമ്മദ് മാസ്റ്റർ,രാജൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ,കുഞ്ഞുമുഹമ്മദ് മാസ്റ്റർ,തിലകമണി ടീച്ചർ ,രമണി ടീച്ചർ,എന്നിവരുടെയും വിദ്യാലയത്തെ സ്വന്തം ജീവനായി കണ്ട അമ്മു അമ്മാളിന്റെയും നേതൃത്വത്തിൽ പൊന്നാനി സബ്ജില്ലയിലെ മികച്ച യു പി വിദ്യാലയമായി എ.യു.പി.എസ്.പനമ്പാട് അറിയപ്പെട്ടു. | |||
അമ്മു അമ്മാളിന്റെ മരണത്തെതുടര്ന്ന് വിദ്യാലയത്തിൻറെ നേതൃത്വo ശ്രീമതി ബേബി രാജനിൽ നിക്ഷിപ്തമായി. സുധാകരൻ മാസ്റ്റർ,വനജ ടീച്ചർ,ഇന്ദിര ടീച്ചർ, ജോൺസൺ മാസ്റ്റർ,എന്നീ പ്രധാന അദ്ധ്യാപകരുടെയും,ഇന്ൻ പ്രധാന അദ്ധ്യാപികയായ ശ്രീമതി രാധിക ടീച്ചറുടെയും നേതൃത്വത്തിൽ ഒരു നൂറ്റാണ്ടിൻറെ വിദ്യാഭ്യാസ പാരമ്പര്യം വിളിച്ചോതുന്ന എ.യു.പി.എസ്.പനമ്പാട് എന്ന വിദ്യാലയം പനമ്പാടിൻറെ ഹൃദയ ഭാഗത്തു മൺമറഞ്ഞ ഒരുപാട് ഗുരുവര്യൻമാരുടെ പ്രയത്നത്തിൻറെ ഊർജ്ജം ഉൾക്കൊണ്ട് പനമ്പാടിൻറെ വിദ്യാഭ്യാസ മേഖലയുടെ നാഴിക കല്ലായും, ഇനിയും വളർന്നു വരുന്ന ഒരു തലമുറയുടെ മുന്നിൽ അറിവിൻറെയും സാഹോദര്യത്തിൻറെയും ,നന്മയുടെ പ്രതീകമായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
# മികച്ച അധ്യാപകർ | |||
# മികച്ച ഹൈടെക് | |||
# ക്ലാസ് റൂമുകൾ ,മികച്ച പി ടി എ ,സൗകര്യമുള്ള അടുക്കള | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 42: | വരി 80: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
==വഴികാട്ടി== | == മുൻസാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ടി. മാധവമേനോൻ | |||
|78-85 | |||
|- | |||
|2 | |||
|പി. സുധാകരൻ | |||
|1993-2010 | |||
|- | |||
|3 | |||
|വനജ | |||
|2010-2015 | |||
|- | |||
|4 | |||
|രാധിക | |||
| | |||
|} | |||
== ചിത്രശാല == | |||
[[എ.യു.പി.എസ്.പനമ്പാട്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== വഴികാട്ടി == | |||
പൊന്നാനിയിൽനിന്നും ഗുരുവായൂർ ബസ് കയറി പനമ്പാട് സെന്ററിൽ ഇറങ്ങുക . | |||
{{Slippymap|lat= 10.74874|lon=75.96904 |zoom=16|width=800|height=400|marker=yes}} | |||