"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:30, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2019→യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി
No edit summary |
|||
വരി 8: | വരി 8: | ||
==യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി == | ==യൂവജന സമാജം ഗ്രന്ഥശാല അവനവഞ്ചേരി == | ||
അവനവഞ്ചേരി തെരുവ് ജംഗ്‌ഷന് സമീപത്തായി സ്വന്തം കേട്ടിടത്തിൽ കഴിഞ്ഞ അറുപതുവർഷമായി ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നു . നിരവധി സാമൂഹികസേവനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് ഇപ്പോൾ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് . ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനക്ലാസ് നടന്നു വരുന്നു . വനിതാവേദി പ്രവർത്തിക്കുന്നുണ്ട്. പലതവണ വൈദ്യ ശാസ്ത്ര ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. | |||
==വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി == | ==വിക്രംസാരാഭായ് ഗ്രന്ഥശാല ,അവനവഞ്ചേരി == | ||
അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ വിക്രംസാരാഭായ് ഗ്രന്ഥശാല എന്ന പേരിൽ ഒരെണ്ണം വാടകക്കെട്ടിടത്തിൽ 1970 -71 വർഷത്തിൽ ആരംഭിച്ച എന്നാൽ കുറെക്കാലംകഴിഞ്ഞു അതിന്റെ പ്രവർത്തനം മടങ്ങിപ്പോയി. ആറ്റിങ്ങൽ നിയമസഭയെ കുറെ പ്രാവശ്യം പ്രതിനിധികരിച്ച വക്കം പുരുഷോത്തമന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നഗരസഭാ വക ഭൂമിയിൽ നിർമ്മിച്ച പുതിയ കെട്ടിടം ഇന്നീ ലൈബ്രറിക്ക് സംഭവനചെയ്തിരിക്കുകയാണ്. | അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ വിക്രംസാരാഭായ് ഗ്രന്ഥശാല എന്ന പേരിൽ ഒരെണ്ണം വാടകക്കെട്ടിടത്തിൽ 1970 -71 വർഷത്തിൽ ആരംഭിച്ച എന്നാൽ കുറെക്കാലംകഴിഞ്ഞു അതിന്റെ പ്രവർത്തനം മടങ്ങിപ്പോയി. ആറ്റിങ്ങൽ നിയമസഭയെ കുറെ പ്രാവശ്യം പ്രതിനിധികരിച്ച വക്കം പുരുഷോത്തമന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നഗരസഭാ വക ഭൂമിയിൽ നിർമ്മിച്ച പുതിയ കെട്ടിടം ഇന്നീ ലൈബ്രറിക്ക് സംഭവനചെയ്തിരിക്കുകയാണ്. |