Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
'''അന്നേദിവസം ഉച്ചക്കുശേഷം  അനിമേഷനുള്ള കുട്ടികളെയും പ്രോഗ്രാമിങ്ങിനുള്ള കുട്ടികളേയും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി ഇരുത്തി.അനിമേഷന്റെ വർണ്ണ വിസ്മയമാർന്ന ലോകം ഇന്ന് കുട്ടികളുടെ വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. ജിമ്പ്,ഇങ്ക് സ്‌കേപ്പ് തുടങ്ങിയ graphics software കളുടെ സഹായത്തോടെ അനിമേഷന്ആവശ്യമായ ചിത്രങ്ങൾ ഞങ്ങൾ തയ്യാറാക്കി. Tupi tube desk  ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കുകയും ചെയ്തു.കൂടാതെ തയ്യാറാക്കിയ  അനിമേഷനിൽ പശ്ചാത്തല ശബ്ദം നൽകുന്നതിനായി ഓഡാസിറ്റി ഉപയോഗിച്ച് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ചേർക്കുകയും ചെയ്തു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിന്റെ സഹായത്തോടെ ഇവയെല്ലാം കൂട്ടിച്ചേർത്ത് അനിമേഷൻകൾ തയ്യാറാക്കുകയും  ചെയ്തു.ഇതിന്റെ തുടർച്ച എന്ന നിലയിൽ അനിമേഷന്റെ കൂടുതൽ സാദ്ധ്യതകൾ ഞങ്ങളെ പരിചയപ്പെടുത്തുകയും കൂടുതൽ മെച്ചപ്പെട്ട അനിമേഷനുകൾ തയ്യാറാക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. തയ്യാറാക്കിയ വീഡിയോയിലെ ടൈറ്റിലുകൾ കൂടുതൽ ആകർഷകമാക്കുന്നതിനായി Blender software ഉപയോഗിച്ചു.ജില്ലാതല ക്യാമ്പിലേക്ക് പങ്കെടുക്കുന്നതിനായി  ഞങ്ങളിൽ മികച്ച അനിമേഷൻ ചെയ്ത കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.തിരഞ്ഞെടുക്കപ്പെട്ടതിൽ രണ്ട് വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിലെ ലിറ്റിൽ കിറ്റസിലെ അംഗങ്ങളായിരുന്നു.ശ്യാംകൃഷ്ണൻ,ആരതി എസ് എസ് എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്'''

===രണ്ടാം ദിവസം..===
===scratch-2സോഫ്റ്റ്‌വെയർ പരിശീലനം ..===
<br>'''അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ്  class തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നുഞങ്ങൾക്ക് പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു  അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു.പ്രോഗ്രാമിങ്ങിനായി നമ്മൾ scratch -2 എന്ന software ആണ്  പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ game ഞങ്ങൾ നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ game-ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് നമ്മൾ ചെയ്യുകയും ചെയ്തു.    ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള  പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്'''</br>
 
'''അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ്  class തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നുഞങ്ങൾക്ക് പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു  അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു.പ്രോഗ്രാമിങ്ങിനായി നമ്മൾ scratch -2 എന്ന software ആണ്  പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ game ഞങ്ങൾ നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ game-ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് നമ്മൾ ചെയ്യുകയും ചെയ്തു.    ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള  പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്'''

===<font color="green">ക്യാമറ കണ്ണിലൂടെ</font> ===
===<font color="green">ക്യാമറ കണ്ണിലൂടെ</font> ===
6,176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/597998" എന്ന താളിൽനിന്ന് ശേഖരിച്ചത്