"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ (മൂലരൂപം കാണുക)
21:02, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അണ്‍ ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിതി ചെയ്യുന്നു. | ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂര്‍ നഗരത്തില്‍ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അണ്‍ ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1986 ജൂണില്‍ കിന്റര്‍ ഗാര്‍ഡന്‍ ക്ലാസ്സുകള്‍ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ചെറുകര വേലായുധന്‍ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള്‍ ഇവീടെ പഠനം നടത്തുന്നു. | 1986 ജൂണില്‍ കിന്റര്‍ ഗാര്‍ഡന്‍ ക്ലാസ്സുകള്‍ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ മാധവന്‍ നായരുടെ നേതൃത്വത്തില്‍, ശ്രീ.ചെറുകര വേലായുധന്‍ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള്‍ ഇവീടെ പഠനം നടത്തുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 53: | വരി 53: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരൂര് എന്.എസ്.എസ് താലൂക്ക് കരയോഗം യൂണിയന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ .എ. നാരായണന്‍ നായര്‍ പ്രസിഡന്റായും, ശ്രീ.വേണുഗോപാലന്‍ നായര്‍ വൈസ് പ്രസിഡന്റായും | തിരൂര് എന്.എസ്.എസ് താലൂക്ക് കരയോഗം യൂണിയന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവന്‍ നായരുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് ശ്രീ .എ. നാരായണന്‍ നായര്‍ പ്രസിഡന്റായും (മാനേജര്‍), ശ്രീ.വേണുഗോപാലന്‍ നായര്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഈ മാനേജ്മെന്റ് കമ്മറ്റിയില്‍ 15 അംഗങ്ങളാണുള്ളത്. ശ്രീ. കുഞ്ഞികൃഷ്ണ പിള്ള യൂണിയന്‍ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റര്‍ ശ്രീ. കെ.എന്‍. മോഹന്‍ കുമാര്‍ ആണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||