Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള്‍''എല്‍ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.വി. കെമിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള്‍''എല്‍ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ  വിദ്യാലയങ്ങളിലൊന്നാണ്.  
1927ല്‍ കാവാലം പള്ളിയോടുചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തില്‍ റവ:ഫാദര്‍ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചും ഇപ്രകാരം എല്‍പി,യൂപി വിഭാഗങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ പി.ടി.എയുടെ ശ്രമഫലമായി 1983ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വര്‍ദ്ദിപ്പിച്ചു.
 
2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈ സ്കൂള്‍ കരസ്ഥമാക്കിയത്.
          1927ല്‍ കാവാലം പള്ളിയോടുചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തില്‍ റവ:ഫാദര്‍ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചും ഇപ്രകാരം എല്‍പി,യൂപി വിഭാഗങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ പി.ടി.എയുടെ ശ്രമഫലമായി 1983ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വര്‍ദ്ദിപ്പിച്ചു.2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈ സ്കൂള്‍ കരസ്ഥമാക്കിയത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്റെ വിശാലമായ കോംബൗഡില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളര്‍ത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി,ശാസ്ത്രപഠനം സുഗമമാക്കുന്ന സയന്‍സ് ലാബ് ,സ്മാര്‍ട്ട് ക്ലാസ്റൂ,സുസജ്ജമായ കംബ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിയ്ക്കുന്നു യൂപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടര്‍ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്റെ വിശാലമായ കോംബൗഡില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളര്‍ത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയന്‍സ് ലാബ് , സ്മാര്‍ട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിയ്ക്കുന്നു യൂപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടര്‍ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 50: വരി 50:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
.  ജലപാഠം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ:ഫാദര്‍ മാത്യൂ പുത്തനങ്ങാടിയാണ് ലോക്കല്‍ മാനേജര്‍.
ചങ്ങനാശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ:ഫാദര്‍ മാത്യൂ പുത്തനങ്ങാടിയാണ് ലോക്കല്‍ മാനേജര്‍.
വരി 89: വരി 89:
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388,                                          
lfhs kavalam
</googlemap>|}
</googlemap>|}
പുളിംങ്കുന്നില്‍ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
പുളിംങ്കുന്നില്‍ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59180" എന്ന താളിൽനിന്ന് ശേഖരിച്ചത്