"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ (മൂലരൂപം കാണുക)
14:25, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |