"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചമ്പാട് നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
11:24, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= ചമ്പാട് | | സ്ഥലപ്പേര്= ചമ്പാട് | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14405 | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= ചമ്പാട് പി.ഒ, <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670694 | ||
| | | സ്കൂൾ ഫോൺ= 9400619244 | ||
| | | സ്കൂൾ ഇമെയിൽ= champadnorthlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 4+ | | അദ്ധ്യാപകരുടെ എണ്ണം= 4+1തുന്നൽ അധ്യാപിക | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി കെ എം പ്രേമവല്ലി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഇ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഇ സഹദേവൻ | ||
| | | സ്കൂൾ ചിത്രം= 14405-1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് | 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ.കെ.ഇ. | പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. | ||
1. രണ്ട് കക്കൂസ് | 1. രണ്ട് കക്കൂസ് | ||
2. ഒരു | 2. ഒരു യൂറിനൽ | ||
3. അഞ്ചു അലമാര | 3. അഞ്ചു അലമാര | ||
4.നാല് ഡസ്ക് ടോപ് | 4.നാല് ഡസ്ക് ടോപ് കമ്പ്യൂട്ടർ | ||
5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം | 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക പ്രവൃത്തി പരിചയ | കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തുടക്കം | തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു. | ||
== | == മുൻസാരഥികൾ == | ||
1928 | 1928 മുതൽ 1931 വരെ ശ്രീ കെ കോരൻ മാസ്റ്റർ പ്രധാന അധ്യാപകനായി | ||
1932 | 1932 മുതൽ 1967 വരെ ശ്രീമതി നാരായണി ടീച്ചർ | ||
1968 | 1968 മുതൽ 1973 വരെ ശ്രീ കുഞ്ഞമ്പു മാസ്റ്റർ | ||
1974 | 1974 മുതൽ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ് | ||
1991 | 1991 മുതൽ 2005 വരെ ശ്രീമതി ഒ പി തങ്കമണി ടീച്ചർ | ||
2006 | 2006 മുതൽ 2009 വരെ ശ്രീ പി വി രവീന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അധ്യാപകരായി | ||
2009 | 2009 മുതൽ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചർ പ്രഥമാധ്യപികയായി നിയമിതയായി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു | അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് . | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
താഴെ ചമ്പാട് പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ രണ്ടു | താഴെ ചമ്പാട് പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ കഴിയും . |