Jump to content
സഹായം

"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പൊന്ന്യം  
| സ്ഥലപ്പേര്= പൊന്ന്യം  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14372
| സ്കൂൾ കോഡ്= 14372
| സ്ഥാപിതവര്‍ഷം= 1935
| സ്ഥാപിതവർഷം= 1935
| സ്കൂള്‍ വിലാസം= പൊന്ന്യം വെസ്ററ്, തലശ്ശേരി, കണ്ണൂര്  
| സ്കൂൾ വിലാസം= പൊന്ന്യം വെസ്ററ്, തലശ്ശേരി, കണ്ണൂര്  
| പിന്‍ കോഡ്=  670641
| പിൻ കോഡ്=  670641
| സ്കൂള്‍ ഫോണ്‍=  04902389270
| സ്കൂൾ ഫോൺ=  04902389270
| സ്കൂള്‍ ഇമെയില്‍=  ponniamups1935@gmail.com
| സ്കൂൾ ഇമെയിൽ=  ponniamups1935@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29  
| ആൺകുട്ടികളുടെ എണ്ണം= 29  
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=51   
| വിദ്യാർത്ഥികളുടെ എണ്ണം=51   
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകന്‍=    പി വി ഗീത
| പ്രധാന അദ്ധ്യാപകൻ=    പി വി ഗീത
| പി.ടി.ഏ. പ്രസിഡണ്ട്=      ടി ന് സജീവ്     
| പി.ടി.ഏ. പ്രസിഡണ്ട്=      ടി ന് സജീവ്     
| സ്കൂള്‍ ചിത്രം=14372-ponniam ups.jpg|thumb|നമ്മുടെ സ്കൂൾ കെട്ടിടം]].png‎ ‎|}}
| സ്കൂൾ ചിത്രം=14372-ponniam ups.jpg|thumb|നമ്മുടെ സ്കൂൾ കെട്ടിടം]].png‎ ‎|}}

== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 30:
       കലാപ്രവർത്തനങ്ങളിലും പ്രവർത്തി പരിചയ മേളകളിലും, സ്പോർട്സ് ക്വിസ്, പരിപാടികളിലും, ജില്ലാതല സ്റ്റേറ്റ് തല മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും, സ്ഥാനമാനങ്ങൾ നേടാൻ കഴിഞ്ഞതും, അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടുതന്നെയാണ്. സേവനയുടെ ഭാഗമായി വിദ്ധ്യാർഥികളുടെ സ്വയം തൊഴിൽ യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നു. വിദ്ധ്യാർഥികൾ ഉണ്ടാക്കിയ ചോക്ക്, സോപ്പ്, ഫിനോയിൽ എന്നിവ സ്കൂളിന് അഭിമാനം തന്നെ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   ശാസ്ത്ര,  ഗണിത ശാസ്ത്ര  ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകളുടെ പ്രവർത്തനങ്ങൾ സജീവമയി നടന്നു വരുന്നു,  പൂർവ്വ വിദ്ധ്യാർഥി സങ്കടനകളുടെ നേതൃത്വത്തിൽ ക്ളാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചൈതു തന്നു. വിവിധ സങ്കടനകളുടെ നേത്രുത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്ധ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌

[[പ്രമാണം:Students Computer lab.jpg|thumb|കമ്പ്യൂട്ടർ ലാബ്‌.]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം  എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ളബ്ബ്. സോഷ്യ്ൽ ക്ളബ്, ഗണിത ക്ലബ്ബ്, സംസ്ക്രുത ക്ളബ്, ഇംഗ്ളീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ്  ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ  സജീവ പ്രവർത്തനം സ്കൂളിൽ  ഉണ്ട്. കൂടാതെ സ്കൂളിൽ  ഗൈഡ്സ് പ്രവർത്തനം സജീവമായി നടന്നു വരുന്നു.

[[പ്രമാണം:സമ്മാനങ്ങൾ, പുരസ്കാരങ്ങൾ.jpg|thumb|കുട്ടികൾക്കു ലഭിച്ച അംഗീകാരങ്ങൾ]]

വരി 50: വരി 50:
   1935-ൽ കുന്നുമ്മൽ ചാത്തു മാസ്റ്റെർ സ്ഥാപിച്ച സ്കൂൾ 1949-ൽ പി. ഒ  കുഞ്ഞി രാമൻ നായർക്ക് കൈമാറി. അദ്ധേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പാർവതി അമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1997 മുതൽ 2007 വരെ സ്കൂളിനു മാനേജർ സ്ഥാനം ഉണ്ടായില്ല. പിന്നിട് ഒരു വർഷം അദ്ധേഹത്തിന്റെ മകൻ ആയ സുരേഷ് ബബു ആ സ്ഥാനം  ഏറ്റെടുത്തു . ഇപ്പോൾ  അദ്ധേഹത്തിന്റെ മകൾ ആയ അഡ്വ. വി. പി ലതിക ആ സ്ഥാനത്ത്  തുടരുന്നു.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
പ്രധാന അദ്ധ്യപകർ
പ്രധാന അദ്ധ്യപകർ

വരി 67: വരി 67:
7. പി.വി ഗീത (ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.774376,75.523524|width=600px|}}

     തലശ്ശേരി കൂർഗ്ഗ്‌ ദേശിയ പാതയിൽ നയാനർ റോഡ്‌ ബസ്സ്‌ സ്ടോപ്പിൽ  ബസ്സിറങ്ങീ, മുഹമ്മദാലി ഫിഷ് സ്റ്റാളിന്റെ അരികിൽ കൂടിയുള്ള ഇടവഴിയിൽ ഏകദേശം 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. പ്രധാന ഹൈവേ അരികിൽ ആണെങ്കിലും സ്വച്ച,ശാന്തമായ അന്തരീക്ഷമാണ്‌ സ്കൂളിന്റേത്‌.

415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/584461" എന്ന താളിൽനിന്ന് ശേഖരിച്ചത്