Jump to content
സഹായം

"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:

വ്ളാത്താങ്കര: നടപ്പ് അധ്യയന വർഷത്തിൽ വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സമഗ്രമായ അക്കാദമിക പിന്തുണ നല്കുന്ന പദ്ധതിക്ക് തുടക്കമായി. പഠിക്കുന്ന എല്ലാ വിഷയങ്ങളിലും' വിദ്യാർത്ഥികൾ സമ്പൂർണ്ണമായ ശേഷി കൈവരിക്കുക,  മികവുറ്റ പഠനാനുഭവം ലഭ്യമാക്കുക കേരളത്തിലെ മികച്ച വിദ്യാലയ നിരയിലേക്ക് വൃന്ദാവൻ ഹൈസ്കൂളിനെ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരു അധ്യയന വർഷക്കാലം നീണ്ടു നില്ക്കുന്ന അക്കാദിമ പദ്ധതി നെയ്യാറ്റിൻകര എം.എൽ.എ  കെ.ആൻസലൻ ഉത്ഘാടനം ചെയ്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SCERT പ്രതിനിധി ഡോ: പി.കെ.തിലക് പദ്ധതി വിശദീകരിച്ചു. തുടർന്ന്  റിസർച്ച് ഓഫീസർമാരായ  രമേശ് ,വിനീഷ് വി.ടി,  രഞ്ജിത്ത് ശിവരാമൻ ഡോ: ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ, പഞ്ചായത്ത് മെമ്പർമാരായ മിനി, ശ്രീജിത്ത്,  മാനേജർ മോഹൻലാൽ,പി.റ്റി.എ അദ്ധ്യക്ഷൻ ഷാജി എന്നിവർ സംസാരിച്ചു.

| =scertphoto.jpg|

വരി 77: വരി 76:

==  ''' കൗൺസിലിംഗ്'''  ==
==  ''' കൗൺസിലിംഗ്'''  ==
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയും
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള  
         
ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്  
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള  
ആരോഗ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്  
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.

== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള  ''' ==
== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==

സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.   
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.   
വരി 110: വരി 107:
  =='''സയൻസ് ക്ളബ്  ''==
  =='''സയൻസ് ക്ളബ്  ''==
   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
   
  ==''' സംസ്കൃതം ക്ളബ് ''==
 
==''' സോഷ്യൽ സയൻസ് ക്ലബ് '' ==  
==''' സോഷ്യൽ സയൻസ് ക്ലബ് '' ==  
വരി 123: വരി 121:

==''' ലൈബ്രറി '''==
==''' ലൈബ്രറി '''==
  സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  
  സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താവുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.  
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം         
ഏകദേശം 3000 ത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം         
വളർത്തുന്നതിന് സഹായിക്കുന്നു.
വളർത്തുന്നതിന് സഹായിക്കുന്നു.ഓരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഓരോ
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.  
പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു  
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു  

== ''' സ്ക്കൂൾ അസംബ്ളി ''' ==
== ''' സ്ക്കൂൾ അസംബ്ളി ''' ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580381" എന്ന താളിൽനിന്ന് ശേഖരിച്ചത്