"മലബാർ.എസ്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലബാർ.എസ്.എസ്. ആലത്തിയൂർ (മൂലരൂപം കാണുക)
16:44, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1999 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തില്‍ മലബാര്‍ പബ്ലിക് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ മലബാര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |