Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എം.എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ആലിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|AUPS Arakkuparamba}}
{{prettyurl|SMAMLPS Aliparamba}}


{{Infobox AEOSchool
{{Infobox AEOSchool
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 1
| സ്കൂൾ കോഡ്= 1
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=  
| പിന്‍ കോഡ്=  
| പിൻ കോഡ്=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പെരിന്തല്‍മണ്ണ
| ഉപ ജില്ല= പെരിന്തൽമണ്ണ
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1933-ല്‍ കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 5 വര്‍ഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രന്‍ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തന്‍പുരയ്ക്കല്‍ ദാമോദരന്‍ മാസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. 1946-ല്‍ ഓലമേഞ്ഞ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ ഉള്ള പ്രൈമറി സ്കൂള്‍ നിലവില്‍ വന്നു. സ്കൂള്‍ ഉന്നമനത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത ഒരു പ്രധാന വ്യക്തിയാണ് കരിങ്ങാട്ടില്‍ ദാസന്‍ മേനോന്‍. അദ്ധേഹത്തിന്റെ ഭാര്യ മേപ്പുറത്ത് സരോജിനിയുടെ ഓര്‍മ്മ നിലനിര്‍ത്തി കൊണ്ട് സ്കൂളിന് സരോജിനി മെമ്മോറിയല്‍ എന്ന പേര് വന്നു. ഇപ്പോള്‍ സ്കൂളില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ നിലവിലുണ്ട്. 2004 മുതല്‍ സ്കൂളില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്നു. കെട്ടിടം ഇപ്പോഴും PRE - KER ആണ്. ഇപ്പോള്‍ 5 ഡിവിഷനുകള്‍ നിലവിലുണ്ട്. വൈദ്യുതി, മൂത്രപ്പുര, കുടിവെള്ളം, ഇവ കുട്ടികള്‍ക്കനുസരിച്ച് ഉണ്ട്. 2 കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നു. ചുറ്റുമതില്‍ ഇപ്പോള്‍ ഉണ്ട്. സ്കൂളില്‍ ഒരു ഔഷധസസ്യതോട്ടം ഉണ്ട്. ക്ലാസ്സ് റൂം വിസ്തൃതിക്കുറവ് കുട്ടികള്‍ക്ക് പഠിക്കാനും ഗ്രൂപ്പ് തിരിഞ്ഞ് ഇരിക്കാനും അസൌകര്യമുണ്ടാക്കുന്നു. കഞ്ഞിപ്പുര ചെറുതാണെന്ന പരിമിതി നിലനില്‍ക്കുന്നു. ഡൈനിംഗ് ഹാള്‍ ഇല്ല. 13 അംഗങ്ങളുള്ള സ്കൂള്‍ പി.ടി.എ. നിലവിലുണ്ട്. CPTA, MTA, SSN ക്ലബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
1933-കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 5 വർഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവർത്തിക്കാൻ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രൻ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തൻപുരയ്ക്കൽ ദാമോദരൻ മാസ്റ്റർ ഏറ്റെടുക്കുകയും ചെയ്തു. 1946-ഓലമേഞ്ഞ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ നിലവിൽ വന്നു. സ്കൂൾ ഉന്നമനത്തിനുവേണ്ടി സാമ്പത്തിക സഹായം ചെയ്ത ഒരു പ്രധാന വ്യക്തിയാണ് കരിങ്ങാട്ടിൽ ദാസൻ മേനോൻ. അദ്ധേഹത്തിന്റെ ഭാര്യ മേപ്പുറത്ത് സരോജിനിയുടെ ഓർമ്മ നിലനിർത്തി കൊണ്ട് സ്കൂളിന് സരോജിനി മെമ്മോറിയൽ എന്ന പേര് വന്നു. ഇപ്പോൾ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലവിലുണ്ട്. 2004 മുതൽ സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. കെട്ടിടം ഇപ്പോഴും PRE - KER ആണ്. ഇപ്പോൾ 5 ഡിവിഷനുകൾ നിലവിലുണ്ട്. വൈദ്യുതി, മൂത്രപ്പുര, കുടിവെള്ളം, ഇവ കുട്ടികൾക്കനുസരിച്ച് ഉണ്ട്. 2 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ ഇപ്പോൾ ഉണ്ട്. സ്കൂളിൽ ഒരു ഔഷധസസ്യതോട്ടം ഉണ്ട്. ക്ലാസ്സ് റൂം വിസ്തൃതിക്കുറവ് കുട്ടികൾക്ക് പഠിക്കാനും ഗ്രൂപ്പ് തിരിഞ്ഞ് ഇരിക്കാനും അസൌകര്യമുണ്ടാക്കുന്നു. കഞ്ഞിപ്പുര ചെറുതാണെന്ന പരിമിതി നിലനിൽക്കുന്നു. ഡൈനിംഗ് ഹാൾ ഇല്ല. 13 അംഗങ്ങളുള്ള സ്കൂൾ പി.ടി.എ. നിലവിലുണ്ട്. CPTA, MTA, SSN ക്ലബുകൾ എന്നിവ പ്രവർത്തിക്കുന്നു.
എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം സാധ്യമാകുന്നു. 2 കമ്പ്യൂട്ടറുകള്‍ കൂടി ലഭ്യമായാല്‍ ആവശ്യത്തിന് സൗകര്യപ്രദമായി കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ലബോറട്ടറി, ഗണിതം, സയന്‍സ് പ്രത്യേക മുറികള്‍ ഇല്ല.
എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം സാധ്യമാകുന്നു. 2 കമ്പ്യൂട്ടറുകൾ കൂടി ലഭ്യമായാൽ ആവശ്യത്തിന് സൗകര്യപ്രദമായി കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്. ലബോറട്ടറി, ഗണിതം, സയൻസ് പ്രത്യേക മുറികൾ ഇല്ല.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എ
*  എ
*  ബി
*  ബി
==വഴികാട്ടി==
==വഴികാട്ടി==
946

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/577997" എന്ന താളിൽനിന്ന് ശേഖരിച്ചത്