Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:




== ചരിത്രം ==
== ചരിത്രം ==കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര് സെകന്ററി സ്കൂള്‍ ,1974  ല്‍‍ നിലവിലുള്ള യു.പി സ്കൂള്‍ ഹൈസ്കൂളായി
ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍
പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍  നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍  അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.1993ലാണ് ഈ വിദ്യാലയത്തില്‍
വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍  ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല് സയന്സ് വിഭാഗത്തില് മെഡിക്കല് ലാബട്ടറി
ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ് കോഴ്സും അഗ്രി
 
ക്കള്‍ച്ചറല്‍ കോഴ്സും ആരംഭിച്ചു.
2004 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകള്‍ ഉണ്ട്.
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 25 പേരും ഹയര്‍ സെക്കന്‍ററി
വിഭാഗത്തില്‍ 18 പേരും ജോലി ചെയ്യുന്നു.
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും
വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 270 വിദ്യാര്‍ത്ഥികളും
ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.
 
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ ഒന്പത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57490" എന്ന താളിൽനിന്ന് ശേഖരിച്ചത്