Jump to content
സഹായം

"ചെക്ക്യാട് സൗത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്  
| റവന്യൂ ജില്ല=കോഴിക്കോട്  
| സ്കൂള്‍ കോഡ്=16614  
| സ്കൂൾ കോഡ്=16614  
| സ്ഥാപിതവര്‍ഷം=1926
| സ്ഥാപിതവർഷം=1926
| സ്കൂള്‍ വിലാസം=ചെക്യാട് പി.ഒ, <br/>
| സ്കൂൾ വിലാസം=ചെക്യാട് പി.ഒ, <br/>
| പിന്‍ കോഡ്=673509
| പിൻ കോഡ്=673509
| സ്കൂള്‍ ഫോണ്‍=9496221322   
| സ്കൂൾ ഫോൺ=9496221322   
| സ്കൂള്‍ ഇമെയില്‍=chekkiadsouthmlp@gmail.com   
| സ്കൂൾ ഇമെയിൽ=chekkiadsouthmlp@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=നാദാപുരം
| ഉപ ജില്ല=നാദാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=56   
| ആൺകുട്ടികളുടെ എണ്ണം=56   
| പെൺകുട്ടികളുടെ എണ്ണം=56  
| പെൺകുട്ടികളുടെ എണ്ണം=56  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=112   
| വിദ്യാർത്ഥികളുടെ എണ്ണം=112   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍= ജിഷ എന്‍ കെ           
| പ്രധാന അദ്ധ്യാപകൻ= ജിഷ എൻ കെ           
| പി.ടി.ഏ. പ്രസിഡണ്ട്= റസാഖ് കണിയോത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്= റസാഖ് കണിയോത്ത്           
| സ്കൂള്‍ ചിത്രം=    ചെക്യാട്_സൗത്ത്_എം.എല്‍.പി.S.jpg|
| സ്കൂൾ ചിത്രം=    ചെക്യാട്_സൗത്ത്_എം.എൽ.പി.S.jpg|
}}
}}
................................
................................
== ''''''ചരിത്രം'''
== ''''''ചരിത്രം'''
== '<big>സ്കൂള്‍ ചരിത്രം''</big> ==
== '<big>സ്കൂൾ ചരിത്രം''</big> ==
''' ==ചെക്യാട് പഞ്ചായത്തില്‍ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡില്‍ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം.
''' ==ചെക്യാട് പഞ്ചായത്തിൽ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം.
എൺപത് വർഷം മുമ്പത്തെ തദ്ദേശീയ സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും അവബോധവും വളരെ പരിതാപകരമായിരുന്നു. ആരുന്നെഴുത്ത് പഠിപ്പിക്കൽ മതവിരുദ്ധമാണെന്ന് കൂടി പ്രചരിക്കപ്പെട്ടതതമോ മയായ ആ കാലഘട്ടത്തിൽ പെൺകുട്ടികളെ വിശിഷ്യാ മുസ്ലീം പെൺകുട്ടികളെ സ്കൂളിൽ ചേർ ത്തു പഠിപ്പിക്കാൻ രക്ഷിതാക്കൾ തീരെ താത്പര്യം കാണിച്ചിരുന്നില്ല. അത്തരം അഭിശപ്തമായൊരു കാലഘട്ടത്തിൽ പ്രയാസ പൂർണ്ണമായൊരു സാഹചര്യത്തിൽ പിറന്നു വീണ ഈ വിദ്യാലയം എട്ടു പതിറ്റാണ്ടുകൾ കൊണ്ട് ആയിരങ്ങളെ അക്ഷരത്തിന്റെയും അതുവഴി അറിവിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തി എന്ന കാര്യം അഭിമാനത്തോടെ ഇവിടെ കുറിക്കട്ടെ.

സ്ഥാപകമാനേജറായിരുന്ന അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാർ ക്ക് ശേഷം എ.പി.കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരായിരുന്നു ദീർഘകാലം മാനേജർ ' ആരോഗ്യം കുറവ് മൂലം 1999 ജൂൺ മാസം ആഞ്ചാം തിയ്യതി സ്കൂൾ മാനേജ്മെന്റ്, അതോടുബന്ധിച്ചുള്ള വസ്തുവകകളും സിറാജുൽ ഈമാൻ സഭക്ക് കൈമാറുകയുണ്ടായി.മാനേജ്മെന്റ് അംഗമായ ടി. ടി. കുഞ്ഞിപോക്കർ ഹാജിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ മാനേജർ.

വരി 36: വരി 36:
56 ആൺകുട്ടികളും 56 പെൺകുട്ടികളും ഉൾപ്പെടെ 112 പേർ ഈ വിദ്യാലയത്തിൽ ഇപ്പോൾ അദ്ധ്യായനം നടത്തി വരുന്നു.- 2016 ജൂൺ മാസം മുതൽ എൻ.കെ ജിഷ പ്രധാന അധ്യാപിക ആയും ശ്രീ.കെ.കെ റഫീഖ്, ശ്രീ.കെ.നൗഫൽ, ശ്രീമതി വി.പി റഹീന, ശ്രീ കെ.പി അജയ് ഘോഷ് എന്നിവർ സഹ അധ്യപകരായും സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിന്റെ പൊതു പുരോഗതിക്കായി കഴിയുന്നത് സേവനങ്ങൾ ചെയ്യാൻ ശക്തമായ ഒരു പി.ടി.എ.കമ്മിറ്റി നിലവിൽ ഉണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 50: വരി 50:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#പി.വി.ശങ്കരന്‍ കുരിക്കള്‍
#പി.വി.ശങ്കരൻ കുരിക്കൾ
#സി.എച് രാമന്‍ കുരിക്കള്‍
#സി.എച് രാമൻ കുരിക്കൾ
#പി.കുഞമ്മ്ദ് കുട്ടി മുസല്യാര്‍
#പി.കുഞമ്മ്ദ് കുട്ടി മുസല്യാർ
#ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍
#ഇ.കുഞ്ഞബ്ദുള്ള മാസ്റ്റർ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ശ്രീ.ഇ കെ അലി ( പ്രിൻസിപ്പാൾ KSM Bed കോളേജ് തളിപറമ്പ്)
# ശ്രീ.ഇ കെ അലി ( പ്രിൻസിപ്പാൾ KSM Bed കോളേജ് തളിപറമ്പ്)
# ശ്രീ.ഡോ: കെ.കെ മുഹമ്മദ് (PHSC കുന്നുമ്മൽ )
# ശ്രീ.ഡോ: കെ.കെ മുഹമ്മദ് (PHSC കുന്നുമ്മൽ )
വരി 68: വരി 68:
|  
|  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* വടകര റെയില്‍വെ നിന്നും 22 കി.മി. അകലത്തായി പാറക്കടവ് വളയം റോഡില്‍ പ്രകൃതി രമണീയമായ ചെക്യാട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.         
* വടകര റെയിൽവെ നിന്നും 22 കി.മി. അകലത്തായി പാറക്കടവ് വളയം റോഡിൽ പ്രകൃതി രമണീയമായ ചെക്യാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 99 കി.മി.അകലം
* കോഴിക്കോട് ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്ന് 99 കി.മി.അകലം
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/571018" എന്ന താളിൽനിന്ന് ശേഖരിച്ചത്