Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:
===ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണപരിശീലനക്യാമ്പ് ===

ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്  സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ്  സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള  പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

[[പ്രമാണം:26038 lk 5.jpg|thumb|വാർത്താനിർമ്മാണപരിശീലനം]]
[[പ്രമാണം:26038 lk camp.JPG|thumb|2018 ഡിസംബർ 28,29 തിയ്യതികളിൽ നടന്ന വാർത്താനിർമ്മാണക്യാമ്പിൽ പങ്കെടുത്തവർ]]

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/570753" എന്ന താളിൽനിന്ന് ശേഖരിച്ചത്