"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
19:46, 7 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2018/* 2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂള...
(/* 2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂള...) |
(/* 2018 ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ എറണാകളം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂള...) |
||
വരി 149: | വരി 149: | ||
=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''== | =='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''== | ||
=='''പ്രവേശനോൽസവം '''== | =='''പ്രവേശനോൽസവം '''== | ||
2018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് ശ്രീ ഹൈബി ഈഡൻ M L A യുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥിസൗഹൃദപരവും പ്രകൃതിയോടിണങ്ങിയതും ആയിരിക്കണമെന്നും പ്രാസംഗകർ സൂചിപ്പിച്ചു.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.2017-18 വർഷത്തെ SSLC, NMMS ,USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു. | 2018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് ശ്രീ ഹൈബി ഈഡൻ M L A യുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥിസൗഹൃദപരവും പ്രകൃതിയോടിണങ്ങിയതും ആയിരിക്കണമെന്നും പ്രാസംഗകർ സൂചിപ്പിച്ചു.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.2017-18 വർഷത്തെ SSLC, NMMS ,USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു. |