Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
[[പ്രമാണം:നേത്രദാനം1.jpeg|thumb|right|200px|നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ്]]

നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ് -ആരോഗ്യവകുപ്പ് ഊർങ്ങാട്ടിരി കമ്മ്യൂണിസെന്ററിന്റെ നേതൃത്വത്തിൽ നടന്നു.പ്രധാനാധ്യാപകൻ കെ.എസ് ചന്ദ്രസേനൻ ഉദ്ഘാട്ടം ചെയ്തു.ആരോഗ്യ പ്രവർത്തകരായ കെ. ഹുസൈൻ, ബിജീഷ് ക്ലാസ്സെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നേത്രദാന പ്രതിജ്ഞയെടുത്തു.

==ഫിലിപ്പ് മമ്പാട് ഇന്ന് സ്കൂളിൽ വന്നിരുന്നു..ഒക്ടോബർ 1-2018==
==ഫിലിപ്പ് മമ്പാട് ഇന്ന് സ്കൂളിൽ വന്നിരുന്നു..==

"സ്നേഹപൂർവം അമ്മക്ക് " എന്ന സുഗതകുമാരി ടീച്ചറുടെ കത്ത് മനസ്സിലേക്ക് ഓടിയെത്തി.... കൗമാരത്തിന്റെ ഭ്രമാത്മക ലോകത്ത് ആഴങ്ങളിലേക്ക് നിപതിക്കുന്നവർക്ക്.....ആസക്തികൾ ചൂട്ടുക്കറ്റ പിടിച്ച കാട്ടുവഴിയിൽ ജീവിതം ഹോമിക്കുന്നവർക്ക്.... ദിശാബോധം നഷ്ടപ്പെട്ട പായ് വഞ്ചി കൂട്ടങ്ങൾക്ക്..... ജീവിതത്തിന്റെ ഇനിപ്പും ചവർപ്പും മാതൃത്വത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചപ്പോൾ 3 മണിക്കൂർ എത്രയോ ചെറിയ കാലയളവായി. ഇളകി മറയുന്ന അൺ കൗമാരങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്തു.അനുഭവകഥകൾ ഉൽപ്രേരകമായി അവതരണം പകർന്നാടിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കുറ്റിപ്പുറം ചേച്ചിയുടെ മകന്റെ ദയനീയ ചിത്രം സ്ക്രീനിൽ ദീർഘനേരം      " മനപ്പൂർവം" സ്ഥാനം പിടിച്ചു .പിറവിയുടെ വേദനയും മാതൃത്വത്തിന്റെ മഹത്വവും നിറക്കൂട്ടണിഞ്ഞ് തകർത്താടി.മത്സ്യം വിറ്റ് മകനെ പോറ്റിയ ഉമ്മക്ക് ഇംഗ്ലീഷ് കൊട്ടാരം തന്നെയും ഉപ്പക്ക് വേണ്ടി ഈസ്റ്ററിന്ത്യ കമ്പനിയും വിലക്ക് വാങ്ങിയ "പാവം പയ്യന്റെ "ചിത്രം ചുട്ടുപൊള്ളുന്ന വെയിലിനപ്പുറം കുളിരോർമയായി. ശ്രീ ശങ്കരന്റെ വരികൾ ഉദ്ധരിച്ച് വ്യാഖ്യാനിക്കുമ്പോൾ..... വിജ്ഞാനത്തിന്റെ ഉത്തുംഗശൃംഗവും മാതൃത്വത്തിന്റെ ഉത്തുംഗശൃംഗവും ഉദ്ദീപ്തമായി....... സർ പറഞ്ഞുനിർത്തുമ്പോൾ, ഒരു മിനുട്ട് കണ്ണടച്ച് ഉരുവിട്ട വാക്കുകൾ നെഞ്ചോടു ചേർത്ത് ഒരു പുതിയ പന്ഥാവിലൂടെ യാത്രയ്ക്കൊരുങ്ങുകയായിരുന്നു അവർ.... നന്ദി സർ...... ഒരായിരം നന്ദി. --- സുരേഷ്. അരീക്കോട്.

<gallery>
<gallery>
വരി 33: വരി 33:
ലഹരിക്കെതിരെ ബോധവത്ക്കരണം2.jpeg||ഫിലിപ്പ് മമ്പാടിനെ സ്വീകരിച്ചപ്പോൾ '

</gallery>
</gallery>
==സ്കൂൾ പാർലമെൻറ് യോഗം1/10/2018==
==സ്കൂൾ പാർലമെൻറ് യോഗം1/10/2018==

സ്കൂൾ പാർലമെൻറ് ഇന്ന് സ്കൂളിൽ ചേർന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ ഡ റി എന്നിവിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ലീഡർമാരുടെ ആദ്യ യോഗ മ യി രു ന്നു ഇത്. പ്രതിനിധികൾ ചേർന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു. ആദിത്യൻ- സി, അനുശ്രീ.പി.എ ന്നി വ രാ ണ് മത്സര രംഗത്തണ്ടായിരുന്നത് .വോട്ടിംഗിലൂടെ അനുശ്രീയെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.സി. ആദിത്യനാണ് ഡെപ്യൂട്ടി ലീഡർ.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് .പി .മുഹമ്മത്, ഇ.സോമൻ, എം. ഷീന, കെ.പി. സുശീല, ലിസമ്മ, ഹയർ സെക്കൻഡറി അധ്യാപകരായ ഷക്കീബ് കീലത്ത്,നൗഷാദ് റഹീം,ഷിഹാബുദ്ദീൻ. എന്നിവർ പ്രസംഗിച്ചു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553270" എന്ന താളിൽനിന്ന് ശേഖരിച്ചത്