Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
ലഹരിക്കെതിരെ ബോധവത്ക്കരണം2.jpeg||ഫിലിപ്പ് മമ്പാടിനെ സ്വീകരിച്ചപ്പോൾ '
ലഹരിക്കെതിരെ ബോധവത്ക്കരണം2.jpeg||ഫിലിപ്പ് മമ്പാടിനെ സ്വീകരിച്ചപ്പോൾ '
</gallery></center>
</gallery></center>
 
==മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു==
<p style="text-align:justify">അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു.
കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.</p>
<centre><gallery>
Stud1.jpeg||റേഡിയോ റെക്കാർഡിംഗ്
Rec4.png||റേഡിയോ റെക്കാർഡിംഗ്
Rec3.png||റേഡിയോ റെക്കാർഡിംഗ്
Rec3.jpeg||റേഡിയോ റെക്കാർഡിംഗ്
Rec3.jpeg||റേഡിയോ റെക്കാർഡിംഗ്
Rec2.jpeg||റേഡിയോ റെക്കാർഡിംഗ്
Rec1.jpeg||റേഡിയോ റെക്കാർഡിംഗ്
Rad1.jpeg||റേഡിയോ മാറ്റൊലി
</centre></gallery>
==സ്കൂൾ പാർലമെൻറ് യോഗം1/10/2018==
==സ്കൂൾ പാർലമെൻറ് യോഗം1/10/2018==
<p style="text-align:justify">സ്കൂൾ പാർലമെൻറ് ഇന്ന് സ്കൂളിൽ ചേർന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ ഡ റി എന്നിവിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ലീഡർമാരുടെ ആദ്യ യോഗ മ യി രു ന്നു ഇത്. പ്രതിനിധികൾ ചേർന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു. ആദിത്യൻ- സി, അനുശ്രീ.പി.എ ന്നി വ രാ ണ് മത്സര രംഗത്തണ്ടായിരുന്നത് .വോട്ടിംഗിലൂടെ അനുശ്രീയെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.സി. ആദിത്യനാണ് ഡെപ്യൂട്ടി ലീഡർ.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് .പി .മുഹമ്മത്, ഇ.സോമൻ, എം. ഷീന, കെ.പി. സുശീല, ലിസമ്മ, ഹയർ സെക്കൻഡറി അധ്യാപകരായ ഷക്കീബ് കീലത്ത്,നൗഷാദ് റഹീം,ഷിഹാബുദ്ദീൻ. എന്നിവർ പ്രസംഗിച്ചു.</p>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553196" എന്ന താളിൽനിന്ന് ശേഖരിച്ചത്