Jump to content
സഹായം

"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
[[ചിത്രം:gate.jpg]]
[[ചിത്രം:gate.jpg]]

== ആമുഖം ==
== <font color=green>ആമുഖം </font>==
         അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല  സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.

36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551320" എന്ന താളിൽനിന്ന് ശേഖരിച്ചത്