"ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
11:54, 4 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2020→2018-19
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

| style="background:#F0F8FF; border:4px solid #007bb9; padding:1cm; margin:auto;"| | |||
'''വിദ്യാരംഗം''' | |||

'''ആമുഖം'''

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. | വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്. | ||

'''ഉദ്ഘാടനം'''

ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു. |  ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു. | ||

'''ലക്ഷ്യം'''

വരി 16: | വരി 19: | ||
* കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു. | * കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു. | ||

'''പ്രവർത്തനങ്ങൾ'''

വരി 23: | വരി 26: | ||
* ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. | * ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. | ||
* സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. | * സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. | ||
* സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം | * സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. | ||
* ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. | * ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. | ||

'''2018-19'''

*[[{{PAGENAME}}/കഥകൂട്ടം|'''കഥകൂട്ടം''']] | [[{{PAGENAME}}/കവിതകൂട്ടം|'''കവിതകൂട്ടം''']] | [[{{PAGENAME}}/നാടൻപാട്ട്കൂട്ടം|'''നാടൻപാട്ട്കൂട്ടം''']] | [[{{PAGENAME}}/ചിത്രംവരക്കൂട്ടം|'''ചിത്രംവരക്കൂട്ടം''']] | [[{{PAGENAME}}/അഭിനയകൂട്ടം| '''അഭിനയകൂട്ടം''']] | |||

*'''പപ്പറ്റ് ഷോ''' | |||
[[ചിത്രം:21302-moon.jpg|thumb|450px|left|'''പപ്പറ്റ് ഷോ''' ]] | [[ചിത്രം:21302-moon.jpg|thumb|450px|left|'''പപ്പറ്റ് ഷോ''' ]] | ||