Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"42042/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

652 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
('==ഗാന്ധിദർശൻ== ''ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==ഗാന്ധിദർശൻ==
==ഗാന്ധിദർശൻ==
''ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഗാന്ധി ദർശന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.ഗാന്ധിജിയുടെ ജീവിത ശൈലിയെക്കുറിച്ച് ഗാന്ധിദർശൻ അംഗങ്ങൾ പ്രസംഗിച്ചു. ജൂലൈ അവസാന വാരം "Follow Gandhiji's Foot Steps " എന്ന അനിമേഷൻ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.''
 
''2018-19 ലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ജൂൺ 12ന് ആരംഭിച്ചു.യു.പി വിഭാഗത്തിൽ നിന്നും 86 കുട്ടികളം ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 89 കുട്ടികളുമായി ആകെ 175 അംഗങ്ങൾ ഉണ്ട്. എല്ലാ വെള്ളിയാഴ്ചയും അംഗങ്ങൾ യോഗം ചേരുന്നു. ജൂലൈ മാസത്തിൽ ഗാന്ധിജിയുടെ ജീവിതം ആധാരമാക്കിയുള്ള ഒരു ഫിലിം ഷോ നടത്തി.ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.''<br />
 
''സെപ്റ്റംബർ 7 ലെ മീറ്റിംഗിൽ കേരളത്തെ തകർത്ത പ്രളയത്തെക്കുറിച്ചും പ്രളയത്താൽ കഷ്ടപ്പെടുന്ന സഹോദരങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തു.''
2,086

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550865" എന്ന താളിൽനിന്ന് ശേഖരിച്ചത്