Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ)
(ന)
വരി 168: വരി 168:
പഠനപ്രവർത്തനങ്ങളുടെയും പരീക്ഷകളുടെയും ഉത്കണ്ഠകളും കഠിനാധ്വാനവുംഎല്ലാം മറന്ന് കുട്ടികളെ മാനസികോല്ലാസത്തിന്റെ മറ്റൊരു ലോകത്ത് നയിച്ചതാണ് "വേനൽകൂട്". രണ്ടുദിവസം എല്ലാംമറന്ന്  ചിത്രകല്, കരകൗശലവേല കൾ, സംഗീതം,നാടൻപാട്ട്എന്നിങ്ങനെയുള്ള കലാ പഠനത്തിലൂടെ വിനോദത്തിന്റെ മേഖലയിലൂടെ രണ്ടുദിവസം. അവധികാലത്തിന്റെ തുടക്കത്തിൽ അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനിച്ചൻ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യാതിഥി നവജീവൻ ട്രസ്റ്റി തോമസ് ചേട്ടനായിരുന്നു.പി റ്റി എ പ്രസിഡന്റ്, പി റ്റി എ വൈസ്പ്രസിഡന്റ്,പി റ്റി എ അംഗങ്ങൾ, അധ്യാപകരേവരും ഈ മഹത്സംഗമത്തിൽ പങ്കാളികളായിരുന്നു.

സ്ക്'''കൂൾ അസംബ്ളി'''

സ്ക്'''കൂൾ അസംബ്ളി'''

[[ചിത്രം:kuda105.jpg|200px|]]  [[ചിത്രം:kuda106.jpg|200px|]]  [[ചിത്രം:kkuda107.jpg|200px|]]
[[ചിത്രം:kuda105.jpg|200px|]]  [[ചിത്രം:kuda106.jpg|200px|]]  [[ചിത്രം:kuda107.jpg|200px|]]
'''ദുരിതാശ്വാസ ക്യാമ്പ്'''

'''ദുരിതാശ്വാസ ക്യാമ്പ്'''

ഈ അടുത്തകാലത്തായി കേരളം അനുഭവിച്ചതിൽ ഏറെ ദുരിതമായ പ്രളയത്തിന്റെ ഭാഗമായി ഈ സ്കൂളിലും 16/8/2018ൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തുടക്കത്തിൽ ഏതാനും കുടുംബങ്ങളേ ഉണ്ടായിരുന്നുലെങ്കിലും രണ്ടാം ദിവസം മുതൽ 172 കുടുംബങ്ങൾ അതായത് 382 പോർ ക്യാമ്പിൽ ഉണ്ടായിരുന്നു. നാട്ടുകാരിൽനിന്നും നിർലോഭമായ സഹകരണം ലഭിച്ചതോടെ വാർഡ് മെമ്പർ ജയകുമാർ, പി.റ്റി.എ പ്രസിഡന്റ് പ്രേംജി പി. ബി, പി.റ്റി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, വികസന സമിതി ചെയർമാൻ കെ.കെ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാം വർക്കും ആശ്വാസപ്രദമായി നടത്തിയ ക്യാമ്പ് ഏറെ ഗുണകരമായി. ഭക്ഷണവിഭവങ്ങളും മറ്റു എല്ലാ അവശ്യവസ്തുക്കളും റസിഡന്റ്സ് അസോസിയേഷനും മറ്റുസന്നദ്ധസംഫടനകളും നിർലോഭമായി സഹകരിച്ചതിനാൽ ക്യാമ്പംഗങ്ങൽ ഏറെ സംതൃപ്തരായിരുന്നു.പി.റ്റി.എ പ്രസിഡന്റിന്റെയും പി.റ്റി.എ വൈസ് പ്രസിഡന്റിന്റെയും രാപകലില്ലാതെയുള്ള അധ്വാനത്തിന് സ്കൂൾ പി.റ്റി.എ വികസനസമിതി ഓണക്കോടികൾ സമ്മാനിച്ചു.

274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550817" എന്ന താളിൽനിന്ന് ശേഖരിച്ചത്