Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:

ഐ.റ്റി ക്ലബ്ബ്

ഐ.റ്റി ക്ലബ്ബ്

വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.30കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ    ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി.

വരി 164: വരി 164:
ഗ്രന്ഥശാല
ഗ്രന്ഥശാല

വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ​ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.

വരി 171: വരി 171:
എനർജി ക്ലബ്ബ്

എനർജി ക്ലബ്ബ്

സയൻസ് അദ്ധ്യാപകരുടെ നേത്യത്വത്തിൽ എനർജി ക്ലബ്ബ്  സജീവമായി പ്രവർത്തിക്കുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ മേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.

മികവിലേയ്ക്കുളള ചുവടുകൾ ==

മികവിലേയ്ക്കുളള ചുവടുകൾ ==
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550747" എന്ന താളിൽനിന്ന് ശേഖരിച്ചത്