"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് (മൂലരൂപം കാണുക)
18:05, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 42: | വരി 42: | ||
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | ||
== <font size=4 color=blue>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> == | == <font size=4 color=blue><b>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</b></font> == | ||
==<font size=4 color=blue>ഗൈഡ്സ് </font>== | ==<font size=4 color=blue>ഗൈഡ്സ് </font>== |