"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം-17 (മൂലരൂപം കാണുക)
15:02, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 26: | വരി 26: | ||
'''സ്കൂൾ തലപ്രവർത്തനങ്ങൾ ''' | '''സ്കൂൾ തലപ്രവർത്തനങ്ങൾ ''' | ||
'''ജലായ് 5 -ബഷീർ ദിനം''' - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന | '''ജലായ് 5 -ബഷീർ ദിനം''' - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് മികച്ചവ പ്രദർശനത്തിനൊരുക്കുകയും ചെയ്തു. പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ഒരു സന്ദർഭത്തെ വരയിലൂടെ ആവിഷ്ക്കരിച്ച് അവ പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം,ക്വിസ്,നാsകാവതരണം എന്നിവ നടത്തി.

'''ജൂൺ 19- വായനാദിനം.'''- | '''ജൂൺ 19- വായനാദിനം.'''- | ||
വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും | വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും ലൈബ്രറി തുടങ്ങി. ലൈബ്രേറിയനെ കണ്ടെത്തി .വായിച്ച പുസ്തകങ്ങളെക്കുറിച്ച് പതിപ്പു തയ്യാറാക്കി പ്രകാശനം നടത്തി. | ||
ചെറുകാട് വയലാർ അനുസ്മരണം | '''ചെറുകാട് വയലാർ അനുസ്മരണം'''- | ||
പ്രശസ്ത കവി വയലാറിനെയും നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ | പ്രശസ്ത കവി വയലാറിനെയും നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ചെറുകാടിനെയും അനുസ്മരിച്ചു.വാടാനാംകുറിശ്ശിയിലെ മണ്ണുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ചെറുകാടിന്റെ കൃതികൾ ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സാഹിത്യസദസ്സ് ഒരുക്കി.വയലാർ ഗാനങ്ങളുടെ അവതരണവും ഹൃദ്യമായി .

'''ചിങ്ങം ഒന്ന് - കർഷക ദിനം'''- | '''ചിങ്ങം ഒന്ന് - കർഷക ദിനം'''- | ||
കർഷക ദിനത്തോടനുബന്ധിച്ച പഴമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തി.
| കർഷക ദിനത്തോടനുബന്ധിച്ച പഴമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

'''ചിത്രപ്രദർശനം'''- | '''ചിത്രപ്രദർശനം'''- | ||
സ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ | സ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ അഞ്ജന എം.പി.യുടെ ചിത്രപ്രദർശനം വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. വരകളുടെ വർണ്ണ പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രദർശനം എം.എൽ.എ.മുഹമ്മദ് മുഹ്സിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായി.

'''കഥകളി ആസ്വാദനക്കളരി'''- | '''കഥകളി ആസ്വാദനക്കളരി'''- | ||
വിദ്യാരംഗം | വിദ്യാരംഗം കലാസാഹിത്യ വേദിയും സ്പിക്ക് മാകിന്റെയും സഹായത്തോടെ കഥകളി എന്ന കലാരൂപത്തെ അടുത്തറിയാൻ അവസരമൊരുക്കി. ആംഗീകാവാ ചീക, ആഹാര്യ, സാത്വിക ഘടകങ്ങളെ വേർത്തിരിച്ചുള്ള അവതരണക്രമം കുട്ടികളിൽ നവ്യാനുഭവമായി.തുടർന്ന് നളചരിതം കഥകളിയുടെ അവതരണവും നടന്നു.

'''നങ്ങ്യാർ കൂത്ത് അവതരണം'''- | '''നങ്ങ്യാർ കൂത്ത് അവതരണം'''- | ||
കലാമണ്ഡലം പ്രസന്ന ടീച്ചറും ശിഷ്യരും നങ്ങ്യാർ കൂത്ത് അവതരണം നടത്തി. കംസവധം എന്ന കഥ അവതരണത്തിനു മുന്നോടിയായി മുദ്രകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ്സും
| കലാമണ്ഡലം പ്രസന്ന ടീച്ചറും ശിഷ്യരും നങ്ങ്യാർ കൂത്ത് അവതരണം നടത്തി. കംസവധം എന്ന കഥ അവതരണത്തിനു മുന്നോടിയായി മുദ്രകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസ്സും നടന്നു.